Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആചാര ലംഘനം നവരാത്രി വിഗ്രഹഘോഷയാത്ര വീണ്ടും അസ്വാരസ്യങ്ങള്‍ക്ക് ഇടനല്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 11:50 pm IST
inThiruvananthapuram

പത്മനാഭപുരം: ഭക്ത്യാദരപൂര്‍വ്വം നടത്തേണ്ട നവരാത്രി വിഗ്രഹ ഘോഷയാത്ര അധികൃതരുടെ അനാസ്ഥയില്‍ ഇക്കുറിയും അസ്വാരസ്യങ്ങള്‍ക്ക് ഇടനല്കി. പതിവുപോലെ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് ഇക്കുറിയും ചിട്ടവട്ടങ്ങള്‍ തെറ്റിക്കാന്‍ അവസരം ഒരുക്കിയത്.

കഴിഞ്ഞ വര്‍ഷത്തേതുപോലെ നിരവിധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കുറിയും പത്മാനാഭപുരത്ത് എത്തിയിരുന്നു. ഗവര്‍ണ്ണര്‍ പങ്കെടുക്കുന്നതിനാല്‍ പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. പിആര്‍ഡി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നവരും മാത്രം ഉടവാള്‍ കൈമാറ്റ ചടങ്ങിന് മാളികയില്‍ കയറിയാല്‍ മതി എന്ന നിര്‍ദ്ദേശം നേരത്തെ നല്കിയിരുന്നു. എന്നാല്‍ പതിവു പോലെ മന്ത്രി വി.എസ്. ശിവകുമാറിനോടൊപ്പം എത്തിയ പ്രവര്‍ത്തകര്‍ മറ്റുള്ളവരെ നോക്കുകുത്തിയാക്കി ഉപ്പിരിക്കമാളികയില്‍ കയറിക്കൂടുകയായിരുന്നു. നേതാക്കളുടെ ഫോട്ടോ എടുക്കുന്നതിന് കൊണ്ടുവന്നവരെയും കടത്തിവിട്ടു. പുലര്‍ച്ചെ മുതല്‍ എത്തിയ പത്രഫോട്ടോഗ്രഫര്‍മാരെല്ലാം പുറത്തും.

കഴിഞ്ഞ വര്‍ഷത്തെ ഉടവാള്‍ കൈമാറ്റ ചടങ്ങും കോണ്‍ഗ്രസ്സുകാര്‍ അലങ്കോലമാക്കിയിരുന്നു. മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറുമായിരുന്നു പങ്കെടുത്തത്. ചടങ്ങിന് ഡസന്‍ കണക്കിന് കോണ്‍ഗ്രസ് അനുയായികളെയും കൊണ്ടു വന്നിരുന്നു. പത്മനാഭ സ്വാമിയുടെ സാന്നിധ്യം ഉണ്ടെന്ന് കണക്കാക്കുന്ന പവിത്രമായ ഉപ്പിരിക്ക മാളികയില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമെ കയറാന്‍ സാധിക്കുകയുള്ളു. ഒരു കെടാവിളക്കിന്റെ വെളിച്ചം മാത്രമാണ് ഇവിടെ ഉള്ളത്. മുന്‍ കാലങ്ങളില്‍ പത്ര ഫോട്ടാഗ്രാഫര്‍മാരും ഉടവാള്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കുന്നവരും മാത്രമാണ് പ്രവേശിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സ് മന്ത്രിമാരുടെ വരവോടെ ഉടവാള്‍ കൈമാറ്റ ചടങ്ങിന് കൂടെ വരുന്ന കോണ്‍ഗ്രസ്സുകാരും മാളികയില്‍ പ്രവേശിക്കും. കഴിഞ്ഞ തവണ മന്ത്രിമാരോടൊപ്പം നിരവധി പേര്‍ മാളികയില്‍ പ്രവേശിച്ചു. ഫോട്ടോക്ക് പോസ് ചെയ്യാനുള്ള തിക്കും തിരക്കുമായതോടെ ഉന്തിലും തള്ളലിലും കൊട്ടാരത്തിലെ അത്യപൂര്‍വ്വങ്ങളായ ചുമര്‍ ചിത്രങ്ങള്‍ക്കും കിളി വാതിലുകള്‍ക്കും കേടു പാടുകള്‍ പറ്റി. പത്മനാഭസ്വാമി ശയിക്കുന്നു എന്ന് വിശ്വസിക്കുന്ന ആട്കട്ടിലില്‍ കോണ്‍ഗ്രസ്സുകാര്‍ കയറി ഇരിക്കുകയും ചെയ്തിരുന്നു.

പത്മനാഭപുരം നിവാസികളും വിവിധ ഹൈന്ദവ സംഘടനകളും ഇതിനെതിരെ അന്ന് പ്രതിഷേധം ഉന്നയിച്ചിരുന്നു. ഘോഷയാത്ര നെയ്യാറ്റിന്‍കരിയില്‍ എത്തിയപ്പോഴും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. എംഎല്‍എ ശെല്‍വരാജിന്റെ നേതൃത്വത്തില്‍ ഘോഷയാത്ര സ്വീകരണകമ്മറ്റി രൂപീകരിച്ച് കോണ്‍ഗ്രസ് ജാഥ നടത്താന്‍ ശ്രമം നടത്തി. വിവധ ഹൈന്ദവ സംഘനടകള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. ഘോഷയാത്രയില്‍ പങ്കെടുത്ത എംഎല്‍എക്ക് സുഗമമായ വഴിയൊരുക്കിയില്ലെന്ന് ആരോപിച്ച് പാറശ്ശാല സിഐയെ എംഎല്‍എയും നഗരസഭചെയര്‍മാനും ചേര്‍ന്ന് ഷര്‍ട്ടിനു പിടിച്ചു. മറ്റ് മതവിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകരെ ഉപയോഗിച്ച് സിഐയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. എംഎല്‍എയുടെ നടപടിക്ക് എതിരെ ഹിന്ദു ഐക്യവേദി ദേശീയപാത ഉപരോധിച്ചിരുന്നു. പുരാവസ്തു വകുപ്പ് ജീവനക്കാരുടെ കഴിവുകേടും പാര്‍ട്ടി പ്രീണനവുമാണ് ഇത്തരത്തിലുള്ള ആചാര ലംഘനങ്ങള്‍ക്ക് കാരണം. പത്മനാഭപുരം നിവാസികളില്‍ ഇത് കടുത്ത അമര്‍ഷത്തിന് വീണ്ടും ഇടയാക്കിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.