Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ബിജെപിയുടെ ജനപങ്കാളിത്തത്തില്‍ മുന്നണികള്‍ക്ക് ആശങ്ക : വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 11:34 pm IST
inThiruvananthapuram

തിരുവനന്തപുരം: ബിജെപിയുടെ ജനപങ്കാളത്തത്തില്‍ മുന്നണികള്‍ക്ക് ആശങ്കയെന്ന് വി. മുരളീധരന്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം വിലയിരുത്താന്‍ കിട്ടുന്ന അവസരത്തില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിച്ചിരിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രാധാന്യം.

പ്രിയദര്‍ശിനി ഹാളില്‍ ബിജെപി ഫോര്‍ട്ട് വാര്‍ഡിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏറ്റവും വികസന സാധ്യതയുള്ള നഗരത്തിന്റെ സമഗ്രവികസനം ഇതുവരെയും സാധ്യമായില്ല. മതത്തിന്റെ പേരു പ്രതിപാദിക്കുന്ന പാര്‍ട്ടിയെ വര്‍ഗ്ഗീയ പാര്‍ട്ടിയല്ല എന്നാണ് ചില പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

സാഹിത്യകാരന്മാര്‍ പുരസ്‌കാരം തിരിച്ചു നല്‍കിയതിനു പിന്നിലും രാഷ്‌ട്രീയമാണ്. അക്കൂട്ടര്‍ ഒഴിഞ്ഞുപോകുന്നതുതന്നെയാണ് നല്ലത്. കര്‍ണാടക സര്‍ക്കാരിനെതിരെയോ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയോ പ്രതിഷേധിക്കാന്‍ ആ സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയാല്‍ പോരേ. ദേവസ്വംബോര്‍ഡ് കോളേജിലെ ആല്‍ത്തറയില്‍ വിളക്കുവച്ചാല്‍ വര്‍ഗ്ഗീയമായി. ക്രിസ്ത്യന്‍- മുസ്ലീം മാനേജുമെന്റുകളുടെ കോളേജുകളില്‍ പ്രാര്‍ത്ഥനാമുറി സജ്ജീകരിച്ചാല്‍ അത് വര്‍ഗ്ഗീയമല്ല. ബീഫ് നിരോധിക്കാത്ത കേരളത്തില്‍ അതിനെതിരെ വിവാദം നടത്തേണ്ട കാര്യമില്ല.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ഇതുവരെ ഒരു സര്‍ക്കാരും ചെയ്യാത്ത പദ്ധതികള്‍ നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ തെരഞ്ഞെടുപ്പില്‍ ഒരു മാറ്റത്തിനുള്ള സാഹചര്യമാണുള്ളത്. അനുകൂല സാഹചര്യം വോട്ടാക്കി മാറ്റുകയാണ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹൈന്ദവരില്‍ വിവിധ ജാതികള്‍തമ്മിലുള്ള അകല്‍ച്ച ഇന്ന് കുറഞ്ഞിരിക്കുന്നതിനാല്‍ ഹൈന്ദവര്‍ ഒന്നിച്ചു നില്‍ക്കേണ്ടത് ആവശ്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ ബ്രാഹ്മിണ്‍സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പ്രദീപ് ജ്യോതി പറഞ്ഞു. ലോകരാഷ്‌ട്രങ്ങളുടെ ഉത്പാദന രാജ്യമായി ഇന്ത്യ മാറുകയാണ്. ഈ അവസരത്തില്‍ മോദി സര്‍ക്കാരിന് പിന്തുണ നല്‍കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ബ്രാഹ്മണ സഭാ ജില്ലാ സെക്രട്ടറി എസ്.കെ സ്വാമി, ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്‍, ബ്രാഹ്മണ സഭാ നേതാവ് എം.വീരമണി, എ.എന്‍.എ സംഘടനാ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍, ഗൗഡസാരസ്വത ബ്രാഹ്മണസഭാ നേതാവ് മോഹന്‍ദാസ് പൈ, ബിജെപി നേതാക്കളായ അഡ്വ.ഗീത, കൃഷ്ണകുമാര്‍, അനന്തപുരി ഹിന്ദു ധര്‍മ്മപരിഷത്ത് ജനറല്‍ സെക്രട്ടറി എം.ഗോപാല്‍, ആര്‍.ശാന്താറാം തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

പുതിയ വാര്‍ത്തകള്‍

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.