Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനകീയ നേതാവ് എം.എന്‍.മധു ബിജെപി ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 10:29 pm IST
inErnakulam

പിറവം: രാഷ്‌ട്രീയ സ്വയംസേവക് സംഘത്തിലൂടെ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ച ജനകീയനേതാവ്. യുവാക്കളുടെ ഹരമായി മാറിയ എം.എന്‍.മധു ഉദയംപേരൂര്‍ ഡിവിഷനില്‍നിന്ന് ബിജെപിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

കഴിഞ്ഞ 35വര്‍ഷമായി ചെറുതുംവലുതുമായ നിരവധി ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി ജനശ്രദ്ധപിടിച്ചുപറ്റാന്‍ മധുവിന് സാധിച്ചിട്ടുണ്ട്. 1984-ല്‍ പ്രൊഫ. എം.പി.മന്മഥന്റെ നേതൃത്വത്തില്‍ ഊരമനയില്‍ മദ്യനിരോധന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചുകൊണ്ടാണ് തന്റെ പൊതുപ്രവര്‍ത്തനം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

നാട്ടിലെ ഏതൊരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാമമംഗലം പഞ്ചായത്തിലെ പെരുവംമുഴി പാലം നിര്‍മ്മാണത്തിനുവേണ്ടി നിവേദനങ്ങള്‍ നല്‍കുന്നതിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നിയമനം സംബന്ധിച്ച അഴിമതികളെ പുറത്തുകൊണ്ടുവരുന്നതിന് സമരങ്ങള്‍ നടത്തി വിജയിച്ചിട്ടുണ്ട്. പിറവം, രാമമംഗലം, പാമ്പാക്കുട, എടയ്‌ക്കാട്ടുവയല്‍ തുടങ്ങിയ പഞ്ചയാത്തുകളിലെ ജനകീയ പ്രശ്‌നങ്ങളായ പൊതുശ്മശാനം, കുടിവെള്ളം, ആശുപത്രി എന്നിവയ്‌ക്കുവേണ്ടി നിരവധിതവണ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. എടയ്‌ക്കാട്ടുവയലിലും പിറവത്തും പൊതുശ്മശാനം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിച്ചിട്ടുണ്ട്.

2000-ലാണ് ആദ്യമായി രാമമംഗലം പഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിച്ചത്. വെറും 21വോട്ടിനാണ് പരാജയപ്പെട്ടത്. രാമമംഗലം പഞ്ചായത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് തുടക്കമായത് അന്ന്മുതലാണ്. 2011-ല്‍ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന സമിതിയംഗം, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി, 1999-ല്‍ ബിജെപി ജില്ലാ റൂറല്‍ സെക്രട്ടറി, യുവമോര്‍ച്ച സംസ്ഥാന നിര്‍വാഹണസമിതിയംഗം, ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.

എസ്എന്‍ഡിപി, എന്‍എസ്എസ്, ധീവരസഭ എന്നിവര്‍ക്ക് ഭൂരിപക്ഷമുള്ള ഉദയംപേരൂര്‍ ഡിവിഷനില്‍ എം.എന്‍.മധുവിനെ ജില്ലാ ഭരണകേന്ദ്രത്തിലേക്ക് വിജയിപ്പിക്കുന്നതിന് വീട് വീടാന്തരം കയറിയുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ തുടങ്ങിക്കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.