Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എടക്കര മണ്ഡലം ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 01:43 pm IST
inMalappuram

നിലമ്പൂര്‍: എടക്കര ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ ഭിന്നത രൂക്ഷമായതോടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത് മെമ്പറെ തഴഞ്ഞ് സാമ്പത്തിക ഇടപാടില്‍ ആരോപണ വിധേയയായ പി.പുഷ്പവല്ലിയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ അവരോധിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. അവഗനയില്‍ പ്രതിഷേധിച്ച് എടക്കര മണ്ഡലം ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ ടി.പി.ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.

ഇദ്ദേഹം ദേശീയ പാര്‍ട്ടിയായ ബിജെപിക്കൊപ്പം ചോരുകയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണവും തുടങ്ങി. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ടി.പി.ജോണിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ചെന്നോ പുറത്താക്കിയെന്നോ ഇതുവരെ പാര്‍ട്ടി പറഞ്ഞിട്ടില്ല. ജില്ലാ ഘടകത്തില്‍ നിന്നും പുറത്താക്കിയതായി ഒരു പ്രസ്താവ വന്നാല്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി ചില സത്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ജോണിന്റെ ഭീഷണിയെ തുടര്‍ന്ന് ആര്യാടനും ജില്ലാ നേതൃത്വവും ഒരുപോലെ വെട്ടിലായിരിക്കുകയാണ്. പഞ്ചായത്തിലെ നിലവിലെ രണ്ട് വനിതാ മെമ്പര്‍മാരും ജോണിന്റെ പാത പിന്തുടര്‍ന്ന് ബിജെപിയിലേക്ക് വരാന്‍ ഒരുങ്ങി കഴിഞ്ഞു. നൂറുകണക്കിന് ആളുകളെ കടക്കെണിയില്‍ കുടുക്കിയ ബ്ലേഡ് പലിശ ഇടപാടുകാരിയാണ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ഇവര്‍ക്കെതിരെ ഓപ്പറേഷന്‍ കുബേരയിലും നിരവധി പരാതി ലഭിച്ചിരുന്നു. ആളുകളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസുകള്‍ വരെ ഇവര്‍ക്കെതിരെ ഉണ്ടെന്നാണ് ആരോപണം. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ അവയെല്ലാം ഒതുക്കി തീര്‍ത്തു. പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇവരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ് ജനസംസാരം. അതില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഉന്നതര്‍ പോലുമുണ്ട്.

ഇത്തരത്തിലുള്ള ഒരാളെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാണിച്ചാല്‍ എടക്കരയില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല. അണികള്‍ക്കിടയിലും വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അണികള്‍ ക്രമാതീതമായി ബിജെപിയിലേക്ക് ഒഴുകുന്നത് ഇരുപാര്‍ട്ടികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.