കൊച്ചി: റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ ഭാഗമായ റിലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി റിലയന്‍സ് ഇന്‍ക്രീസിങ്ങ് ഇന്‍കം ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു.
വര്‍ദ്ധിച്ചു വരുന്ന ചിലവുകള്‍ നിറവേറ്റുവാനുതകുന്ന പരമ്പരാഗത നോണ്‍-പാര്ട്ടിസിപേറ്റിങ്ങ് പദ്ധതിയാണ് റിലയന്‍സ് ഇന്ക്രീസിംങ്ങ് ഇന്‍കം ഇന്‍ഷുറന്‍സ് പ്ലാന്‍. പ്രീമിയം പേയ്മെന്റിന്റെ കാലാവധിയ്ക്കു ശേഷം ഇന്‍കം വിത്ത് മെച്യൂരിറ്റി ബെനഫിറ്റ് ഓപ്ഷണില്‍ 3 ശതമാനവും ഒണ്‍ലി ഇന്‍കം ഓപ്ഷനില്‍ 6 ശതമാനവും പ്രതിവര്‍ഷം വര്‍ദ്ധിക്കുന്ന രീതിയില്‍ ദീര്‍ഘകാലത്തേക്ക് മാസംതോറും മുടങ്ങാതെ വരുമാനം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷതയെന്ന് കമ്പനി പറയുന്നു. സമ്പാദ്യത്തോടൊപ്പമുള്ള ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രയോജനങ്ങള്‍ മറ്റൊരു പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: