Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജില്ലാ ഡിവിഷനില്‍ കണ്ണുവച്ച് നേതാക്കള്‍; സമ്മര്‍ദ്ദതന്ത്രവുമായി പുതുമുഖങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 11:28 pm IST
in Thiruvananthapuram

വിളപ്പില്‍ശാല: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാട്ടാക്കട താലൂക്കിലെ ഡിവിഷനുകളില്‍ കണ്ണുവച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഇതോടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മെനഞ്ഞ് പുതുമുഖങ്ങളും തെരഞ്ഞെടുപ്പ് ഗോദയിലെത്തി തുടങ്ങി. കാട്ടാക്കട താലൂക്കിലെ പള്ളിച്ചല്‍, മലയിന്‍കീഴ്, പൂവച്ചല്‍ ഡിവിഷനുകളിലാണ് നേതാക്കളും പുതുമുഖങ്ങളും തമ്മില്‍ പോരുമുറുകിയത്. ഇതില്‍ പള്ളിച്ചല്‍, മലയിന്‍കീഴ് ഡിവിഷനുകള്‍ വനിതാ സംവരണമാണ്. പൂവച്ചല്‍ മാത്രമാണ് ജനറല്‍ ഡിവിഷനായത്. ഈ മൂന്ന് ഡിവിഷനുകളും നിലവില്‍ കോണ്‍ഗ്രസുകാരുടെ കൈകളിലാണ്.

ഗ്രൂപ്പ് യുദ്ധത്തിലൂടെ രണ്ടര വര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി തട്ടിയെടുത്ത അന്‍സജിതാ റസലിന്റെ ഡിവിഷനാണ് പൂവച്ചല്‍. ഇക്കുറി പൂവച്ചല്‍ ജനറല്‍ ഡിവിഷനായതോടെ അന്‍സജിത ജന്മദേശമായ വെള്ളറട ഡിവിഷനില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നറുക്കെടുപ്പില്‍ വെള്ളറട പട്ടികജാതി സംവരണ ഡിവിഷന്‍ ആയതോടെ അന്‍സജിത പള്ളിച്ചലിനായി പിടിമുറുക്കി. പള്ളിച്ചലിലേക്ക് മുന്‍ വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റിന്റെ സഹോദരിയുമായ ശോഭനകുമാരിയെ മത്സരിപ്പിക്കാന്‍ പ്രാദേശിക നേതൃത്വം ചരടുവലി തുടങ്ങി. ഇതേ സീറ്റിനായി വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ലാലിയും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും ജില്ലാ ഡിവിഷനില്‍ പുതുമുഖങ്ങളാണ്.

മലയിന്‍കീഴ് വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ കുത്തക സീറ്റാണ്. ഗ്രൂപ്പ് ധാരണ ഉണ്ടയിട്ടും മലയിന്‍കീഴ് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ വിവാദങ്ങള്‍ക്ക് വഴിവച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഐ ഗ്രൂപ്പിന്റെ ശക്തയായ വക്താവുമായ രമകുമാരിയെയാണ് ഐ വിഭാഗം ഇവിടെ പരിഗണിക്കുന്നത്. മലയിന്‍കീഴില്‍ രമകുമാരിയെക്കാള്‍ ജനസമ്മതി തനിക്കാണെന്നും അതുകൊണ്ട് സീറ്റ് തനിക്ക് വേണമെന്നുമാണ് നിലവിലെ മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റും എ ഗ്രൂപ്പുകാരിയുമായ അനിതകുമാരിയുടെ വാദം. മൂന്നു ഡിവിഷനുകളില്‍ രണ്ടും കൈയടക്കി വച്ചിരിക്കുന്ന എ ഗ്രൂപ്പിന് ആകെയുള്ള ഒരു സീറ്റ് വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് ഐ വിഭാഗം.

പള്ളിച്ചല്‍ വനിതകള്‍ക്കായി നീക്കിവച്ചതോടെ സീറ്റ് നഷ്ടമായ നിലവിലെ ജില്ലാ പഞ്ചായത്തംഗം എം.ആര്‍ ബൈജുവിന് പൂവച്ചല്‍ ഡിവിഷന്‍ നല്‍കണമെന്നതാണ് പ്രാദേശിക ഘടകത്തിന്റെ ആവശ്യം. സ്പീക്കര്‍ എന്‍.ശക്തന്റെ വിശ്വസ്തനായ ബൈജുവിന് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. സിഎസ്‌ഐ ഉള്‍പ്പെടെയുള്ള ചില സാമുദായിക സംഘടനകളും ബൈജുവിനായി അണിയറ നീക്കം നടത്തുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.മണികണ്ഠനും പൂവച്ചല്‍ ഡിവിഷനുവേണ്ടി കരുനീക്കം നടത്തുന്നു എന്നതും ശ്രദ്ധേയമാണ്. നിലവില്‍ മണികണ്ഠന് ബ്ലോക്ക് പഞ്ചായത്തിലേക്ക് അനുയോജ്യമായ സീറ്റ് ഇല്ല. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും ഇപ്പോഴത്തെ മലയിന്‍കീഴ് ഡിവിഷന്‍ അംഗവുമായ മലയിന്‍കീഴ് വേണുഗോപാലും പൂവച്ചലിനു വേണ്ടി ശ്രമിക്കുന്നുണ്ട്.

പുതുമുഖങ്ങള്‍ക്ക് അവസരം നിക്ഷേധിച്ച് സ്ഥിരമായി നേതൃത്വ നിരയിലുള്ളവര്‍ക്ക് അവസരം നല്‍കുന്നതിനോട് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. സീറ്റ് നിഷേധിച്ചാല്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ കളത്തിലിറങ്ങുമെന്ന സൂചനകളാണ് വിമത വിഭാഗങ്ങളില്‍ നിന്നുയരുന്നത്.

്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

Kerala

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Entertainment

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

India

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

പുതിയ വാര്‍ത്തകള്‍

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.