Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബസും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു; 26 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 11:08 pm IST
in Thiruvananthapuram

വെഞ്ഞാറമൂട്:ഫാസ്റ്റ് പാസഞ്ചറും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. ബസിലെ യാത്രക്കാരായ 26 പേര്‍ക്ക് പരിക്കേറ്റു.ടിപ്പര്‍ ഡ്രൈവര്‍ വെമ്പായം ചിറത്തലയ്‌ക്കല്‍ ഷജിലാ മന്‍സിലില്‍ ഷാഫി (31)യാണ് മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ എം.സി.റോഡില്‍ പിരപ്പന്‍കോടിനും വെഞ്ഞാറമൂടിനും ഇടയില്‍ തൈക്കാട് വളവിലാണ് അപകടം.ആര്യാനാട് ഡിപ്പോയില്‍നിന്നും ഗുരുവായൂരിലേക്ക് പോയ കെഎസ്ആര്‍ഡിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും കീഴായിക്കോണത്തുനിന്നും മെറ്റല്‍ കയറ്റി വെമ്പായത്തേക്ക് പോയ ടിപ്പറുമാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ടിപ്പറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.നെടുമങ്ങാട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം മെറ്റല്‍ കട്ടര്‍ ഉപയോഗിച്ച് ടിപ്പറിന്റെയും ബസ്സിന്റെയും മുന്‍ഭാഗം അറുത്തുമാറ്റിയാണ് ടിപ്പറില്‍ നിന്ന് ഷാഫിയുടെ മൃതദേഹം പുറത്തെടുത്തത്. അതിനുശേഷമാണ് ബസ് ഡ്രൈവറെയും കുടുങ്ങിപോയ യാത്രക്കാരെയും രക്ഷിക്കാനായത്. ബസ്സിലെ ഡ്രൈവര്‍ ജോസ് വില്‍സണ്‍(50),കണ്ടക്ടര്‍ ജയന്തന്‍(42),കൊട്ടാരയ്‌ക്കര ക്രിസ്ത്യന്‍ കോളേജിലെ അദ്ധ്യാപകന്‍ തിരുവല്ലം അഞ്ജലിയില്‍ ശരത്ത്(30),വിദ്യാര്‍ത്ഥി തിരുവനന്തപുരം മാമ്പള്ളി ലൈനില്‍ അമൃത(20),അടൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകന്‍ പിടിപി നഗര്‍ നന്ദനത്തില്‍ ഗാഥ(39),കണ്ണമ്മൂല സ്വദേശികളായ സുഭാഷവര്‍ദ്ധന്‍്(50)സഹോദരന്‍ ചിത്ര വര്‍ദ്ധന്‍(46), കേശവദാസപുരം സ്വദേശി സിന്ധുപ്രഭ(41),രാജേഷ് (38)പാറശാല സ്വദേശി,കുഞ്ഞമ്മ(58പന്തളം),ചിത്ര കെ.നായര്‍(45)തിരുവല്ലം),ചടയമംഗലം ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ശിശുപാലന്‍ (53),ഗോകുലം മെഡിക്കല്‍കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി സുലീഖ(23),സിന്ധു മണിക്കുട്ടന്‍(24)അമ്പലത്തറ),മുഹമ്മദ് സലിം(55)വട്ടിയൂര്‍ക്കാവ്,ബിജു.കെ.ജോസ്(38)പട്ടം,ബിനു(34)കരിങ്ങന്നൂര്‍,ഗ്രേസി(42)കടയ്‌ക്കല്‍,കാര്‍ത്തികേയന്‍ (62)പേയാട്,രാജീവ്(45)ആറ്റിങ്ങല്‍,ഷാഫി(35)വെമ്പായം,സുനില്‍ ദാസ്(35)പട്ടം,വിനീത്(43)കടയ്‌ക്കല്‍), മല്ലിക(60), ഉഷ(45) രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വെണ്മ ആംബുലന്‍സ് സര്‍വീസില്‍ ഡ്രൈവര്‍ ജലീല്‍(25),എന്നിവര്‍ക്കാണ്പരിക്ക്.പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ്,പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രി,ഗോകുലം മെഡിക്കല്‍കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഷാഫിയുടെ മൃതദേഹം വൈകുന്നേരം നാല് മണിയോടെ വെമ്പായം കട്ടയ്‌ക്കാല്‍ ഖബറടി ജുമാ മസ്ജിത്ത് ഖബറിസ്ഥാനില്‍ സംസ്‌കരിച്ചു.ഭാര്യ:അന്‍സി, മകള്‍:സുബ്ഹാന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

Kerala

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Entertainment

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

India

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

പുതിയ വാര്‍ത്തകള്‍

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.