Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബിജെപി പത്രിക സമര്‍പ്പണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 10:19 pm IST
inErnakulam

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലുമായി ആറ് വാര്‍ഡുകളില്‍ ഇന്നലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ ആദ്യത്തെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 28-ാം വാര്‍ഡില്‍ എം.എന്‍.ഗംഗാധരനാണ്. 14-ാം വാര്‍ഡില്‍ എന്‍.രഘു, വാരപ്പെട്ടി 9-ാം വാര്‍ഡില്‍ നിലവിലെ മെമ്പര്‍ പ്രിയസന്തോഷ്, 8-ാം വാര്‍ഡില്‍ ഒ.ഡി.സതീശന്‍, നെല്ലിക്കുഴി 9-ാം വാര്‍ഡില്‍ പി.വി.അജിത്കുമാര്‍, കുട്ടമ്പുഴ 11-ാം വാര്‍ഡില്‍ ബിപിന്‍ ബാലചന്ദ്രന്‍ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.

ബിജെപി നേതാക്കളായ സന്തോഷ് പത്മനാഭന്‍, പി.കെ.ബാബു, കെ.ആര്‍.രജ്ഞിത്, അനില്‍ ആനന്ദ് എന്നിവര്‍ വിവിധ പഞ്ചായത്തുകളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് നേതൃത്വം നല്‍കി.

കിഴക്കമ്പലം: ബിജെപി കിഴക്കമ്പലം പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വരണാധികാരിയുമായ കെ.ജെ.ജോയിയുടെ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പത്മരാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ആനന്ദവല്ലി (ഞാറള്ളൂര്‍), അനിതകുമാരി മനോജ് (കുന്നത്തുകുടി), സുഭാഷിണി ശ്രീജിന്‍(പൊയ്യകുന്നം), ആര്യമോഹന്‍ (കിഴക്കമ്പലം) എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി നേതാക്കളായ അനില്‍കുമാര്‍ കാരുകുളം, സതീഷ്.എം.കുമാര്‍, അനില്‍ കിഴക്കമ്പലം, ശ്രീജിന്‍, ശിവാനന്ദന്‍ മനോജ്, സി.പി.മനോജ്, സുരേന്ദ്രന്‍, സനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പറവൂര്‍: ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ വിഷമിച്ച് നെട്ടോട്ടമോടുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പത്രികാസമര്‍പ്പണം ആരംഭിച്ചു. കോട്ടുവള്ളി പഞ്ചായത്തിലെ 2-ാം വാര്‍ഡില്‍ സന്ധ്യാകൃഷ്ണന്‍, 5-ാം വാര്‍ഡില്‍ കെ.ആര്‍. അജികുമാര്‍, 6-ാം വാര്‍ഡില്‍ സുലേഖ രാജന്‍, 7-ാം വാര്‍ഡില്‍ എം.എസ്. സുബീഷ് എന്നീ ബിജെപി സ്ഥാനാര്‍ത്ഥികളാണ് കോട്ടുവള്ളി റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ബിജെപി പറവൂര്‍ മണ്ഡലം പ്രസിഡന്റ് അജി പോട്ടശ്ശേരി, അനില്‍ ചിറവക്കാട്, എം.എസ്. സതീഷ്, അജി എടയാറ്റ്, എ.എസ്. മനോജ് എന്നിവരും സ്ഥാനാര്‍ത്ഥിമാരോടൊപ്പം ഉണ്ടായിരുന്നു.

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി സൗമിനിബാബു ചേന്ദമംഗലം റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.ബി. മനോഹരന്‍, സി.ജി. ലാലപ്പന്‍, അഭിലാഷ് എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പം പത്രികാസമര്‍പ്പണത്തിന് എത്തിയിരുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ആദ്യനാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നഗരസഭയിലേക്ക് മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി 20-ാം വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസിലെ ജയക്രഷ്ണന്‍ നായരാണ് ഇന്നലെ ആദ്യപത്രിക സമര്‍പ്പിച്ചത്. ഉച്ചക്ക് 12.30-നാണ് വരണാധികാരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ജി പ്രിയംവദ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നഗരസഭാ മൂന്നാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന നസീര്‍ അന്ത്രുകൊച്ച് ഇന്നലെ ഉച്ചകഴിഞ്ഞാണ് 2.30-ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 25ഓളം നാമനിര്‍ദ്ദേശ പത്രികകളാണ് ഇതുവരെ ജില്ലാവരണാധികാരി വിതരണം ചെയ്തിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.