Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വനിതാ മേയര്‍ അഞ്ചുകൊല്ലം ഭരിച്ചിട്ടും സ്ത്രീശാക്തീകരണം തഥൈവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 10:44 pm IST
inThiruvananthapuram

ഷീനാ സതീഷ്

തിരുവനന്തപുരം: വനിതാ മേയര്‍ അഞ്ചു കൊല്ലം ഭരിച്ച, 53 വനിതാ കൗണ്‍സിലര്‍മാരുള്ള തിരുവനന്തപുരം നഗരസഭയില്‍ സ്ത്രീകള്‍ക്കായി സ്വയംതൊഴില്‍ സംരംഭമോ ഗ്രൂപ്പുതല സഹായമോ ഇല്ലെന്നത് സ്ത്രീവോട്ടര്‍മാര്‍ക്കുതന്നെ അപമാനമാണ്.

സ്വയംതൊഴില്‍ സംരംഭത്തിനെന്ന പേരില്‍ സ്ത്രീകളില്‍ നിന്ന് ഫോറം പൂരിപ്പിച്ചു വാങ്ങുകമാത്രമാണ് ഈ അഞ്ചുവര്‍ഷക്കാലം ചെയ്തിരുന്നത്. പിന്നാക്കാവസ്ഥയ്‌ക്ക് മാറ്റംവരും എന്ന പ്രതീക്ഷയില്‍ കഴിഞ്ഞ സ്ത്രീകള്‍ക്കെല്ലാം നിരാശയായിരുന്നു ഫലം. സ്ത്രീകള്‍ക്കായി നഗരസഭയുടേതായ ഒരു വ്യവസായ സംരംഭംപോലും ആരംഭിക്കാന്‍ നഗരസഭയ്‌ക്കായില്ലെന്നത് ലജ്ജാകരമാണ്. സ്ത്രീ പെരുമ ഉദ്‌ഘോഷിക്കുന്ന നഗരസഭയില്‍ അവസാന കൗണ്‍സില്‍ യോഗത്തില്‍ കണ്ടത് സ്ത്രീകള്‍ തമ്മിലുള്ള പൊരിഞ്ഞ പോരാണ്.

സ്ത്രീകള്‍ക്കായി ആകെ നടപ്പാക്കിയെന്ന് അവകാശപ്പെടാവുന്നത് കേന്ദ്രസര്‍ക്കാരിന്റെ വിധവാ ക്ഷേമ പെന്‍ഷന്‍ പദ്ധതി മാത്രമാണ്. സാമൂഹ്യ സുരക്ഷാ പദ്ധതിയിന്‍കീഴില്‍ 50 വയസു കഴിഞ്ഞ വിധവകള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. 50 വനിതകളെ നയിച്ച വനിതാ മേയര്‍ അഞ്ചു കൊല്ലം നഗരസഭയെ നയിച്ചിട്ടും നഗരത്തിലെ സ്ത്രീകളുടെ പിന്നാക്കാവസ്ഥ ഇന്നും തുടരുന്നു. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് സൗജന്യപഠനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഫണ്ട് വിനിയോഗിക്കാന്‍ പോലും നഗരസഭയ്‌ക്കായില്ല.

രണ്ടു തവണയായി സമൂഹ വിവാഹത്തിലൂടെ അഞ്ചു പെണ്‍കുട്ടികളെ മംഗല്യവതികളാക്കി എന്ന നഗരസഭയുടെ അവകാശ വാദത്തിനും പ്രസക്തിയില്ല. പാവപ്പെട്ട കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 50 രൂപാ വീതം പിരിച്ചാണ് വിവാഹം നടത്തിയത്. ഇതിനായി പിരിച്ച തുകയുടെ കണക്കുപോലും ഇതുവരെ നഗരസഭ അവതരിപ്പിച്ചിട്ടില്ല.

കാന്‍സര്‍, കരള്‍രോഗം, വൃക്കത്തകരാര്‍ തുടങ്ങിയ രോഗങ്ങളാല്‍ ശയ്യാവലംബികളായ വനിതകള്‍ക്കായി പ്രത്യേക ആശ്വാസപദ്ധതിയൊന്നും തന്നെ നഗരസഭ മുന്‍കൈയെടുത്തു നടത്തിയിട്ടില്ല. അതാത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരും റസിഡന്റ്‌സ് അസോസിയേഷനും സന്നദ്ധ സംഘടനകളും സംയുക്തമായി നല്‍കിയ ചികിത്സാ ധനസഹായം മാത്രമാണ് ഇവരില്‍ കുറച്ചുപേര്‍ക്കെങ്കിലും ലഭിച്ചത്. പെണ്‍മക്കളുടെ വിവാഹം, ഉന്നത വിദ്യാഭ്യാസ ധനസഹായം, പ്രവേശന പരീക്ഷകള്‍ക്കുള്ള സഹായം തുടങ്ങിയവയൊന്നും നഗരസഭ ഏറ്റെടുത്തു നടത്തിയിട്ടില്ല. ഏതു പ്രശ്‌നം വന്നാലും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കഴിവുകേടായി ചിത്രീകരിക്കാന്‍ നഗരമാതാവിന് നൂറു നാവാണ്. നഗരത്തിലെ സ്‌കൂളുകളിലും കോളേജുകളിലും നാപ്കിന്‍ വൈന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കും എന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി ഒരു സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തതോടെ സമാപനമായി. ഉദ്ഘാടനം കഴിഞ്ഞ് പത്രത്തില്‍ പടവും വന്ന് ഒരു ഫഌക്‌സ് ബോര്‍ഡും വച്ചുകഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഷീ ടോയ്‌ലറ്റുകളില്‍ 90 ശതമാനവും അറ്റകുറ്റപ്പണി ചെയ്യാതെ ഉപയോഗശൂന്യമായിക്കഴിഞ്ഞു. സാധാരണക്കാരായ സ്ത്രീകള്‍ക്കുവേണ്ടി ക്ഷേമ പെന്‍ഷന്‍ നല്കാനുള്ള തുകയില്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമാണ് നഗരസഭ അനുവദിച്ചത്. നഗരസഭയില്‍ നിന്ന് ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷകള്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ലഭിക്കാത്തതാണ് പെന്‍ഷന്‍ നല്‍കാന്‍ തടസമെന്ന് ഫിനാന്‍സ് കമ്മറ്റി അറിയിച്ചു.

നഗരസഭയുടെ അവസാന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍പോലും നിയമം പഠിച്ച വനിതാ മേയര്‍ തയ്യാറാകാതെ വനിതാ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മുന്‍സിപ്പല്‍ ആക്ട് അനുസരിച്ച് കൗണ്‍സിലര്‍ നിയമലംഘനം നടത്തിയാല്‍ ആദ്യം കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടണം. അതിനുശേഷമേ സസ്‌പെന്‍ഡ് ചെയ്യാന്‍ അവകാശമുള്ളു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)
Kerala

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

Kerala

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Gulf

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.