Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കഴക്കൂട്ടം-മുക്കോല റോഡിലെ മരങ്ങള്‍ മുറിക്കുന്നതിനെതിരെ മരം സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 10:20 pm IST
in Thiruvananthapuram

കഴക്കൂട്ടത്ത് ബൈപ്പാസ് വികസനത്തിനായി മരം മുറിക്കുന്നത് തടഞ്ഞുകൊണ്ട് ജി. ശങ്കറും ആര്‍. ശ്രീധറും മാധ്യമങ്ങളോട് സംസാരിക്കുന്നു

പോത്തന്‍കോട്: കഴക്കൂട്ടംമുക്കോല പാത ഇരട്ടിപ്പിക്കലിന്റെ നിര്‍രാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് റോഡി്‌റപഖ്വ ഇരുവശങ്ങളിലും തടസ്സമായി നില്‍ക്കുന്ന തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ എത്തിയ ഉദ്യോഗസ്ഥരെ മരം സംരക്ഷണ സമിതി അംഗങ്ങള്‍ തടഞ്ഞു. വ്യഴാഴ്‌ച്ച രാവിലെ ആക്കുളം ബൈപ്പാസിലെ ഇന്‍ഫോസിസ് കാമ്പസ്സിനു മുന്നിലാണ് സംഭവം. പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യവനവത്കരണ സമിതി അംഗങ്ങളുമായ ജി. ശങ്കറിന്റെയും ആര്‍. ശ്രീധറിന്റെയും നേതൃത്വത്തിലാണ് മരങ്ങള്‍ മുറിച്ചു മാറ്റുന്നത് തടഞ്ഞത്.

പത്തു ശതമാനത്തില്‍ കൂടുതല്‍ മരങ്ങള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന ദേശീയപാത അധികൃതരുടെ തീരുമാനത്തിനെതിരെയാണ് ഹരിതവാദികള്‍ രംഗത്തുവന്നത്. റോഡു വികസനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ റോഡിന്റെ മീഡിയനില്‍ വരുന്ന മരങ്ങള്‍ നിലനിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു മാറ്റാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 465 മരങ്ങള്‍ മാര്‍ക്ക് ചെയ്തു നല്‍കി. എന്നാല്‍ പഴയ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാത ഇരട്ടിപ്പിക്കല്‍ സാധ്യമല്ലെന്നും പുതിയ കേന്ദ്രനിയമം അനുസരിച്ചുള്ള പ്രോജക്ട് റിപ്പോര്‍ട്ട് പരിസ്ഥിതി സൗഹാര്‍ദ്ദമാണെന്നുമാണ് പരിസ്ഥിതിവാദികള്‍ പറയുന്നത്. പുതിയ ഹരിത ഹൈവേകള്‍ക്ക് മൊത്തം തുകയുടെ ഒരു ശതമാനം നീക്കിവയ്‌ക്കാന്‍ വ്യവസ്ഥ ഉണ്ടെന്നും അവര്‍ പറഞ്ഞു.

കഴക്കൂട്ടം മുതല്‍ മുക്കോല വരെ 26.7 കിലോമീറ്റര്‍ വരുന്ന റോഡിന്റെ വീതി 45 മീറ്റര്‍ ആണ്. ഇതില്‍ കഴക്കൂട്ടം മുതല്‍ കോവളം ജംഗ്ഷന്‍ വരെ നിലവിലെ ബൈപ്പസ്സിനു 23 കിലോമീറ്റര്‍ നീളവും ടാര്‍ പരിധിയില്‍ 9 മീറ്റര്‍ വീതിയും ഉണ്ട്. നിലവിലെ റോഡിന്റെ വലതു വശത്തായിട്ടാണ് പുതിയ റോഡു വരുന്നത്. കൂടാതെ റോഡിന്റെ രണ്ടു സൈഡിലും 5.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുകളും ഉണ്ട്. റോഡിന്റെ മധ്യഭാഗത്ത് 4 മീറ്റര്‍ ചുറ്റളവില്‍ മീഡിയനും ഉണ്ട്. സര്‍വീസ് റോഡുവരുന്ന ഭാഗത്തെ നിലവിലുള്ള മരങ്ങള്‍ ഒഴിവാക്കി നിര്‍മാണം നടത്തന്നമെന്നാണ് പരിസ്ഥിതി സ്‌നേഹികളുടെ പ്രധാന ആവശ്യം.

എന്നാല്‍ ഈ ഭാഗത്തെ മരങ്ങള്‍ നിലനിര്‍ത്തിയാല്‍ റോഡിന്റെ വീതി കുറയ്‌ക്കേണ്ടി വരുമെന്നും അത് തദ്ദേശവാസികളെ സാരമായി ബാധിക്കുമെന്നും കരാറുകാര്‍ പറയുന്നു. വെള്ളിയാഴ്ചയും പരിശോധനകള്‍ തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

പുതിയ വാര്‍ത്തകള്‍

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.