Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിശ്രമ കേന്ദ്രത്തില്‍ പൊതുകക്കൂസ്: പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 10:01 pm IST
in Kottayam

പാലാ: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ സ്ത്രീകളുടെ വിശ്രമസങ്കേതത്തില്‍ ജീവനക്കാര്‍ക്കായും പൊതുജനങ്ങള്‍ക്കായും പൊതുകക്കൂസ് തുറന്നുകൊടുത്തത് പ്രതിഷേധത്തിനിടയാക്കുന്നു. കെഎസ്ആര്‍ടിസി പുതുതായി പണികഴിപ്പിക്കുന്ന സ്റ്റാന്റ് കം ഷോപ്പിംഗ് കോപ്ലക്‌സിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇവിടെയുണ്ടായിരുന്ന പൊതുകക്കൂസ് പൊളിച്ചുനീക്കിയിരുന്നു. ഇതോടെയാണ് സ്ത്രീകളുടെ വിശ്രമമുറിക്ക് അകത്തുണ്ടായിരുന്ന കക്കൂസ് പൊതുകക്കൂസായി മാറ്റിയത്.

പൊതുജനങ്ങള്‍ക്കായി കക്കൂസ് തുറന്നുകൊടുത്തതോടെ സ്ത്രീ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. സ്ത്രീകള്‍ക്കിടയിലൂടെയാണ് ജീവനക്കാരും യാത്രക്കാരും ഇപ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോകുന്നത്. ജീവനക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായി എന്‍ക്വയറി റൂമിന് സമീപത്തായി രണ്ട് കക്കൂസുകളും മൂത്രപ്പുരയും ഉള്‍പ്പെടുന്ന ശൗചാലയമാണ് സ്ത്രീകളുടെ വിശ്രമമുറിക്കകത്ത് നിന്നും വാതില്‍ നിര്‍മ്മിച്ച് തുറന്നു കൊടുത്തിരിക്കുന്നത്. 350 ജീവനക്കാര്‍ ക്കും യാത്രക്കാര്‍ക്കുമായി ആകെ രണ്ട് കക്കൂസുകളും രണ്ട് മൂത്രപ്പുരയും മാത്രമാണ് നിലവിലുള്ളത്.

പുറത്തെ മൂത്രപ്പുര പൊളിച്ചുമാറ്റുന്നതോടൊപ്പം സൗകര്യപ്രദമായ സ്ഥലത്ത് മാറ്റി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും എടിഒയുടെ പിടിവാശിയാണ് ഇത് നടക്കാതിരിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ബദല്‍ സൗകര്യം ഏര്‍പ്പെടുത്താതെ സ്ത്രീകളുടെ വിശ്രമ സങ്കേതത്തിലൂടെ പ്രവേ ശിക്കുന്ന തരത്തില്‍ ജീവനക്കാരുടെ കക്കൂസ് തുറന്നുകൊടുത്തതും ഇദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പറയുന്നു. സ്ത്രീകളുടെ മുറിക്കുള്ളിലും പരിസരപ്രദേശത്തും അസഹനീയമായ ദുര്‍ഗന്ധമാണ് പരക്കുന്നത്. സ്ത്രീകളുടെ മൂത്രപ്പുരയും ഇതിനു സമീപമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

India

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

World

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

India

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

India

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

പുതിയ വാര്‍ത്തകള്‍

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.