Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദേശീയ പതാകയെ അപമാനിച്ച് വിദേശിയുടെ കാര്‍ യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 09:13 pm IST
in Idukki

തൊടുപുഴ: ദേശീയ പതാകയെ അപമാനിച്ച് വിദേശിയുടെ കാര്‍ യാത്ര. ഇന്നലെ രാവിലെ പത്തരയോടെ പാലാ- ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു തൊടുപുഴ റൂട്ടിലൂടെ കടന്ന് അംബാസിഡര്‍ കാറിലാണ് ദേശീയ പതാക അപമാനിക്കുന്ന രീതിയില്‍ വച്ചിരുന്നത്. കാറിന് പിന്‍ സീറ്റിനുള്ളില്‍ പതാക തൂക്കിയിട്ട നിലയിലായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനും മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എബി.ജെ ജോസിന്റെ ശ്രദ്ധയില്‍ ഈ നിയമ ലംഘനം പെട്ടു. എബി പിന്നാലെ എത്തി കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വിദേശി കാര്‍ നിര്‍ത്തി എബിയെ കയ്യേറ്റം ചെയ്യാന്‍ മുതിരുകയായിരുന്നു.

പിന്നീട് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് കരിങ്കുന്നം സ്റ്റേഷന്‍ ഭാഗത്തേയ്‌ക്ക് കടന്നു. ഉടന്‍ തന്നെ കരിങ്കുന്നം പോലീസിലും തൊടുപുഴ കണ്‍ട്രോള്‍ റൂമിലേക്കും വിവരം അറിയിച്ചു. കരിങ്കുന്നം സ്റ്റേഷന്‍ പരിധിയിലെ നടുക്കണ്ടത്ത് വച്ച് കാര്‍ പിടിച്ചെടുത്തെങ്കിലും പതാക കണ്ടെത്താനായില്ല എന്ന കാരണം പറഞ്ഞ് കാര്‍ പോലീസ് പറഞ്ഞയച്ചു. അഡീഷണല്‍ എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ഇതിനിടെ കാറില്‍ പതാക അവഹേളിച്ചിരിക്കുന്നതിന്റെ ചിത്രം സഹിതം എബി ഡിജിപിക്ക് പരാതി അയച്ചു. ഈ പരാതി അന്വേഷിക്കണമെന്ന് ഇടുക്കി എസ്.പിയോട് നിര്‍ദ്ദേശിച്ചു. തൊടുപുഴ സി.ഐയോട് സംഭവത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

വിദേശി ഓടിച്ചിരുന്ന കാര്‍ കോഴിക്കോട് സ്വദേശിയുടേതാണ്. ടാക്‌സി പെര്‍മിറ്റുള്ള കാര്‍ ബാഡ്ജ് ഇല്ലാതെ എങ്ങിനെ വിദേശി ഓടിക്കാനിടയായി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കാതെയാണ് കാര്‍ പറഞ്ഞുവിട്ടത്. കരിങ്കുന്നം എസ്.ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് ലഭിക്കുന്ന വിവരം. കോട്ടയത്തുനിന്നാണ് വിദേശി കാറില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഈ ഭാഗങ്ങളില്‍ പോലീസ് സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. സംഭവത്തെക്കുറിച്ച് ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.