Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അറക്കുളത്ത് ത്രികോണ യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 09:09 pm IST
in Idukki

ബിജെപി ജില്ല പ്രസിഡന്റ് പി എ വേലുക്കുട്ടനാണ് അറക്കുളം പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 11-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം.

മൂലമറ്റം : അറക്കുളം പഞ്ചായത്തില്‍ ശക്തമായ സാന്നിധ്യമായി ബിജെപി എത്തിയതോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. പിന്നോക്ക മേഖലകള്‍ ഉള്‍പ്പെടുന്ന അറക്കുളം പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പ് രംഗത്ത് മുന്നേറുന്നത്. ഈ പഞ്ചായത്തില്‍ മത്സരിക്കുന്ന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന്‍ തന്നെയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്. 11-ാം വാര്‍ഡാണ് ജില്ലാ പ്രസിഡന്റിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്നത്. ആകെയുള്ള 15 വര്‍ഡില്‍ 8 എണ്ണം വനിതാ സംവരണമാണ്. മറ്റ് വിഭാഗങ്ങളില്‍ നിന്നും ബിജെപിക്ക് ലഭിക്കുന്ന സ്വീകാര്യത ഇരുമുന്നണികളേയും പരിഭ്രാന്തരാക്കിയിട്ടുണ്ട്. നിലവില്‍ ബിജെപിയ്‌ക്ക് ഒരു സീറ്റാണ് പഞ്ചായത്തില്‍ ഉള്ളത്. എല്‍ഡിഎഫ് – 4, ബിജെപി – 1, യുഡിഎഫ് – 10 എന്നിങ്ങനെയാണ് കക്ഷി നില. കേരള കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസവും കോണ്‍ഗ്രസ് ഗ്രൂപ്പുകളിയും പലപ്പോഴും പഞ്ചായത്ത് ഭരണത്തില്‍ വിഘാതങ്ങള്‍ സൃഷ്ടിച്ചിരുന്നു. പുറമെ കാണുന്ന ഐക്യം ഉള്ളില്‍ ഇരുമുന്നണികളിലും ഇല്ലാത്തത് ബിജെപിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ശക്തമായ മത്സരത്തിലൂടെ നിലവിലുള്ള രാഷ്‌ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തി പഞ്ചായത്തില്‍ നിര്‍ണ്ണായക ശക്തിയാകുവാനുള്ള ഒരുക്കത്തിലാണ് ബിജെപി . കര്‍ഷക സംഘടനകളുമായും എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുമായി ബിജെപി ഉണ്ടാക്കിയ സഖ്യമാണ് ഇരുമുന്നണികള്‍ക്കും ഭീഷണിയായിരിക്കുന്നത്. അറക്കുളം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. തൊട്ടടുത്ത ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ നല്‍കുമെന്ന് പിഎ വേലുക്കുട്ടന്‍ അറിയിച്ചു. മിക്ക വാര്‍ഡുകളിലും ആദ്യ റൗണ്ട് ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇടത് വലത് മുന്നണികളുടെ സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.