Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കിഴക്കന്‍ യൂറോപ്പ് ലക്ഷ്യമിട്ട് പോളണ്ടില്‍ കേരള ടൂറിസത്തിന്റെ റോഡ്‌ഷോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 07:28 pm IST
in Business

തിരുവനന്തപുരം: കിഴക്കന്‍ യൂറോപ്പിലെ വിനോദസഞ്ചാര വിപണിയിലേക്ക് പുതിയ സാധ്യതകള്‍ തുറന്ന് പോളണ്ടിന്റെ തലസ്ഥാനനഗരിയായ വാഴ്‌സയില്‍ കേരളടൂറിസം റോഡ് ഷോ സംഘടിപ്പിച്ചു. ബുധനാഴ്ച പോളണ്ടിലെ രാജ്യാന്തര ടൂറിസം വിപണിയിലെ പ്രതിനിധികള്‍ പങ്കെടുത്ത മേളയില്‍ കേരളത്തിന്റെ ആയുര്‍വേദവും വശ്യസുന്ദരമായ കടല്‍ത്തീരങ്ങളും പ്രധാന പ്രചരണായുധങ്ങളായി.

വിശാലമായ ഭൂപ്രദേശവും സാംസ്‌കാരിക വൈവിധ്യവും അതിവേഗം വളരുന്ന സാമ്പത്തിക മേഖലയുമാണ് കിഴക്കന്‍ യൂറോപ്പിനെ കേരളത്തിന് അനുയോജ്യമായ വിപണിയാക്കുന്നതെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. വാഴ്‌സയിലെ മമയ്‌സോണ്‍ ഹോട്ടല്‍ ലെ റജിനയില്‍ നടന്ന റോഡ്‌ഷോയില്‍ ടൂറിസം ഡയറക്ടര്‍ പി.ഐ. ഷെയ്‌ക്ക് പരീത് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ നയിച്ചു. പോളണ്ടിലെയും ലിത്വാനിയയിലെയും ഇന്ത്യന്‍ അംബാസഡര്‍ അജയ് ബിസാരിയ മുഖ്യാതിഥിയായിരുന്നു.

കേരള ടൂറിസത്തിന്റെ വ്യാപാരപങ്കാളികളായ സിജിഎച്ച് എര്‍ത്ത്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, കൈരളി ആയുര്‍വേദിക് ഹീലിംഗ് വില്ലേജ്, പയനീര്‍ പേഴ്‌സണലൈസ്ഡ് ഹോളിഡേയ്‌സ്, ലോട്ടസ് ഡെസ്റ്റിനേഷന്‍, സീതാറാം ബീച്ച് റിസോര്‍ട്ട്, ദ നാട്ടിക ബീച്ച് ആയുര്‍വേദ റീസോര്‍ട്ട്, ദ പോള്‍ റിസോര്‍ട്ട്‌സ് ആന്‍ഡ് ഹോട്ടല്‍സ് എന്നിവര്‍ റോഡ്‌ഷോയില്‍ പങ്കെടുത്തു.

പോളണ്ട് തലസ്ഥാനത്തെ ടൂറിസം വ്യവസായ പ്രതിനിധികളില്‍ നിന്ന് വലിയ പ്രതികരണമാണ് കേരളടൂറിസത്തിനു ലഭിച്ചതെന്നും കേരളത്തെക്കുറിച്ചറിയാനാണ് അവര്‍ വളരെ താത്പര്യം പ്രകടിപ്പിച്ചുവെന്നും ഷെയ്‌ക്ക് പരീത് പറഞ്ഞു. കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രചാരണം നടത്തിയാല്‍ കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാകുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ബിസാരിയ പറഞ്ഞു.

കേരളത്തിന്റെ ആധികാരികമായ ആയുര്‍വേദത്തിന് പോളണ്ടില്‍ സാധ്യതകള്‍ ഏറെയാണ്. പ്രത്യേക ദിവസങ്ങളില്‍ സാംസ്‌കാരിക പരിപാടികളും സാംസ്‌കാരിക വിനിമയ പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ വാഴ്‌സ റോഡ്‌ഷോയിലൂടെ നേടിയ അവബോധം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പ്രചരിപ്പിക്കാമെന്നും ബിസാരിയ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 4824 സഞ്ചാരികളാണ് പോളണ്ടില്‍ നിന്ന് കേരളത്തിലെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.