Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗതാഗതമാര്‍ഗ്ഗം ഇല്ലാതെ ചിറവംമുട്ടം ക്ഷേത്രപരിസര നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 10:26 pm IST
in Kottayam

ഇത്തിത്താനം : ചിറവംമുട്ടം ക്ഷേത്രത്തിന് സമീപമുള്ള 250ഓളം കുടുംബങ്ങള്‍ മതിയായ ഗതാഗത സൗകര്യം ഇല്ലാതെ വലയുന്നു.

ഇന്‍ഡ്യന്‍ റയില്‍വേയ്‌ക്കായി സ്ഥലം ഏറ്റെടുത്ത നാള്‍ മുതല്‍ പൊതു ഗതാഗതമാര്‍ഗവുമായി ഒറ്റപ്പെട്ടുകിടക്കുകയാണ് ഈ പ്രദേശം.

റയില്‍വേയുടെ ഓരം ചേര്‍ന്ന് ഇടുങ്ങിയ റയില്‍വേ പുറംപോക്കാണ് നാട്ടുകാര്‍ ഇതുവരെ ഗതാഗതത്തിനായി ഉപയോഗിച്ചു പോന്നിരുന്നത്. എന്നാല്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റയില്‍വേ മണ്ണിട്ട് ഉയര്‍ത്തിയതുമൂലം കേവലം നടപ്പാത മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.

രോഗികളും, വൃദ്ധജനങ്ങളും, സ്‌കൂള്‍ കുട്ടികളും, സ്ത്രീകളും അടങ്ങുന്ന നാട്ടുകാര്‍ ഇവിടെ നിന്നും പൊതുവഴിയിലേക്ക് കടക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. ഇവിടേക്ക് വാഹനങ്ങള്‍ എത്താത്തതിനാല്‍ രോഗികളെയും മറ്റും ചുമന്നുകൊണ്ടാണ് പൊതുവഴിയില്‍ എത്തിക്കുന്നത്. സംവരണ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നതും, പട്ടികജാതിക്കാരനായ എം.പി. ഉണ്ടായിരുന്നിട്ടും ഏഴോളം പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന ഈ പ്രദേശത്തെ അവഗണിക്കുന്നു.

കുറിച്ചി പഞ്ചായത്തിന്റയും, വാഴപ്പള്ളി പഞ്ചായത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിന്റെ തന്നെ പടിഞ്ഞാറുവശം കൃഷിയില്ലാതെ തരിശു കിടക്കുന്ന നങ്ങ്യാകരി പാടശേഖരം ഉണ്ട്.

ചിറവംമുട്ടം ക്ഷേത്രക്കുളത്തിനു കിഴക്ക് നങ്ങ്യാകരി പാടം വളരെ എത്തി നില്‍ക്കുന്ന പൊതുവഴി നങ്ങ്യാകരി പാടത്തിന് കിഴക്ക്‌വശം ഈ പ്രദേശത്തിനോട് ചേര്‍ന്ന് റോഡ് നിര്‍മ്മിച്ച് തുരുത്തി- കുന്നലിക്കാല്‍പടി റോഡില്‍ എത്തിക്കുകയും ഈ പ്രദേശത്തുള്ള ചെറിയ വഴികളെ വലുതാക്കി പ്രസ്തുത വലിയ റോഡിനോട് ബന്ധിപ്പിക്കുകയും ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. എം.പിയും എം.എല്‍.എയും ജില്ലാ പഞ്ചായത്തും സഹകരിച്ച് ഫണ്ട് അനുവദിക്കുകയോ, പ്രധാനമന്ത്രിയുടെ ഗ്രാമീണ സടക് യോജനയില്‍ പെടുത്തുകയോ ചെയ്താല്‍ മാത്രമേ ഏകദേശം 500 മീ. മാത്രം വരുന്ന നങ്ങ്യാകരി പാടശേഖരത്തുകൂടിയുള്ള പ്രസ്തുത ചിറവംമുട്ടം – കുന്നലിക്കല്‍പടി റോഡ് യഥാര്‍ത്ഥ്യമാവുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.