Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പ്രധാന അധ്യാപകനെ കാത്ത് കുളമാവ് സര്‍ക്കാര്‍ സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 08:35 pm IST
inIdukki

തൊടുപുഴ: കുളമാവ് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ഇല്ലാത്തതുമൂലം വിദ്യാര്‍ഥികള്‍ ദുരിതം അനുഭവിക്കുന്നു. 200ല്‍പരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്.

അധ്യയനം പാതി പിന്നിട്ടിട്ടും ഇവിടെ ഹെഡ്മാസ്റ്ററെ നിയമിക്കാതെ അധികൃതര്‍ നിസംഗത പാലിക്കുകയാണ്. മുന്‍പുണ്ടായിരുന്ന ഹെഡ്മാസ്റ്റ്ര്‍ സ്ഥലം മാറ്റം വാങ്ങി പോയിട്ട് ആറ് മാസത്തോളമായി. ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ ഒമ്പത് അധ്യാപകരാണ് ഇവിടെ ആവശ്യമുള്ളത്. ഇപ്പോള്‍ എട്ടുപേര്‍ മാത്രമാണ് ഉള്ളത്. ഇതിന് പുറമെ അഞ്ച് അനധ്യാപ കരുമുണ്ട്്. ഇതില്‍ ഒരാള്‍ ഹെഡ് മാസ്റ്ററുടെ ചാര്‍ജ് വഹിക്കുന്നു. സ്‌കൂള്‍ ആവശ്യങ്ങള്‍ക്കും അധ്യാപകരുടെ ശമ്പളവും മറ്റ് ഓഫീസ് ആവശ്യങ്ങള്‍ക്കും എല്ലാം ചാര്‍ജ് വഹിക്കുന്ന ഹെഡ്മാസ്റ്റര്‍ പോകേണ്ടി വരുന്നു.ഇടുക്കി പദ്ധതിയുടെ ഭാഗമായുളള കുളമാവ് അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ 1980 കാലഘട്ട ത്തിലാണ് വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും, നിര്‍മാണ തൊഴിലാളികളുടെയും നാട്ടുകാരുടെയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ഈ സ്‌കൂള്‍ ആരംഭിച്ചത്. എസ്എസ്എല്‍സി കഴിഞ്ഞ കുട്ടികള്‍ ഉപരിപഠന ത്തിനായി 20 കിലോമീറ്ററിലേറെ സഞ്ചരിച്ച് കുടയത്തൂര്‍, വാഴത്തോപ്പ്, മൂലമറ്റം, അറക്കുളം എന്നിവിടങ്ങളിലെ ഹയര്‍ സെക്കന്‍ ഡറി സ്‌കൂളുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ചക്കി മാലി, മുല്ലക്കാനം, കപ്പക്കാനം, കുളമാവ്, നാടുകാണി, കരിപ്പല ങ്ങാട്, കോഴിപ്പിളളി, ഉപ്പുകുന്ന്, വലിയമാവ്, മുത്തിയുരുണ്ടയാര്‍ തുടങ്ങിയ ആദിവാസി മേഖലക ളിലെ കുട്ടി കളാണ് ഇതുമൂലം വലയുന്നത്. ചക്കി മാലി, മുല്ലക്കാനം, കപ്പക്കാനം മേഖലക ളിലെ കുട്ടികള്‍ കുളമാവ് ജലാശയ ത്തിലൂടെ വളളങ്ങളിലാണ് സ്‌കൂളിലെത്തൂന്നത്. ഈ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകരില്ലാതെ വരുമ്പോള്‍ രക്ഷിതാക്കളും ഏറെ ആശങ്കയിലാണ്. അധികൃതര്‍ നിസംഗത അവസാനിപ്പിച്ച് എത്രയും വേഗം ഇവിടെ ഹെഡ്മാസ്റ്ററെ നിയമിക്കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

India

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.