Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭീഷണിയായ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 10:12 pm IST
in Kottayam

പാലാ: ടാറിംഗ് റോഡിന്റെ നടുവിലേയ്‌ക്ക് ഇറങ്ങി നില്‍ക്കുന്ന മണ്‍തിട്ടയോടുകൂടിയുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ വാഹനയാത്രക്കാര്‍ക്ക് ഏറെ ഭീഷണിയായിമാറിയിരിക്കുകയാണെന്നും ഉടന്‍തന്നെ പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മീനച്ചില്‍ താലൂക്ക് വികസന സമിതിയോഗത്തില്‍ പരാതി. എം.ആര്‍. രാജുവാണ് പരാതി നല്‍കിയത്. എത്രയും വേഗം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പാലാ പിഡബ്ലിയുഡി അസ്സി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പാലാ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

പാലാ ചക്കാമ്പുഴ രാമപുരം റോഡില്‍ പൂതക്കുഴി ഭാഗത്ത് ടാറിംഗ് റോഡപഹരിച്ചുനില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളാണ് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായിമാറിയിരിക്കുന്നത്.

ഈ ഭാഗത്ത് ഇത്തരത്തിലുള്ള മൂന്ന് ഇലക്ട്രിക് പോസ്റ്റുകളുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ റോഡ് പാലാ മുതല്‍ കൂത്താട്ടുകുളം വരെ വീതികൂട്ടി ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്തത്.

റോഡ് വീതി കൂട്ടിയ സമയത്ത് ടാറിംഗിന്റെ സൈഡില്‍ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകളാണിപ്പോഴും ടാറിംഗ് അപഹരിച്ച് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നത്. കൂടാതെ ഈ ഭാഗം കയറ്റം കുറയ്‌ക്കുന്നതിന് അന്ന് ആഴത്തില്‍ മണ്ണും എടുത്തുമാറ്റിയിരുന്നു. പോസ്റ്റിനുചുറ്റും തിട്ടപോലെ നിര്‍ത്തിയിരുന്ന മണ്ണിപ്പോള്‍ ഒലിച്ചും ഇടിഞ്ഞും പോസ്റ്റ് എപ്പോള്‍ വേണമെങ്കിലും മിറഞ്ഞുവീഴാവുന്ന അവസ്ഥയിലുമാണ്.

നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡില്‍ പലപ്പോഴും ഈ ഭാഗത്ത് അപകടം ഉണ്ടാവുന്നതായി സമീപവാസികള്‍ പറയുന്നു. പിഡബ്ലിയുഡിയും കെ.എസ്.ഇ.ബി.യും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലമാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാത്തതെന്നും ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.