Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അശാസ്ത്രീയമായ പാത വികസനം: വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 10:12 pm IST
in Kottayam

പാലാ: അശാസ്ത്രീയമായി നടക്കുന്ന പാത വികസന പ്രവര്‍ത്തനങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. അങ്കമാലി-പുനലൂര്‍ പാതയുടെ ഭാഗമായി തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെ നടന്നുവരുന്ന പാത വികസനമാണ് കരാറുകാരുടെ അശ്രദ്ധയും നിര്‍മ്മാണത്തിലെ വൈകല്യവും മൂലം അപകടം ക്ഷണിച്ചു വരുത്തുന്നത്.

പാതയോടനുബന്ധിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഓടയിലേക്ക് കഴിഞ്ഞദിവസം പ്രവിത്താനത്തിനടുത്ത് അല്ലാപ്പാറ കുരിശുപള്ളിക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിന്റെ ഒരു വശത്തെ ചക്രങ്ങള്‍ താഴ്ന്ന് അപകടത്തില്‍പെട്ടു. തലനാരിഴയ്‌ക്കാണ് ദുരന്തം ഒഴിവായത്. ഇതിന് സമീപം തന്നെ ചൊവ്വാഴ്ച മറ്റൊരു ബസ്സും ഓടമൂടിയ മണ്ണില്‍ താഴ്ന്ന് യാത്ര തടസ്സപ്പെട്ടു. ഓട നിര്‍മ്മിക്കാന്‍ വലിയ ചാല് നിര്‍മ്മിച്ച് നിര്‍മ്മിത സ്ലാബികള്‍ ഇറക്കി മണ്ണിട്ട് മൂടുകയാണ് കരാറുകാര്‍ ചെയ്യുന്നത്.

റോഡില്‍ പണി നടക്കുമ്പോള്‍ ഒരു വശത്തുകൂടിമാത്രമാണ് വാഹന ഗതാഗതം അനുവദിച്ചിട്ടുള്ളത്. ഈ വഴി എതിരെ വരുന്ന വാഹനം കടന്നുപോകാന്‍ സൈഡുകൊടുക്കുമ്പോഴാണ് ബസ് അപകടത്തില്‍പ്പെട്ടത്. ഓട മൂടിയഭാഗത്ത് അപകട മുന്നറിയിപ്പുകളോ അപകടം ഒഴിവാക്കാന്‍ മറകളോ സ്ഥാപിച്ചിട്ടില്ല. ഇത്തരം പണികള്‍ നടക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമപരമായ മുന്‍കരുതലോ സൂചനകളോ ഒന്നുമില്ലാതെ തോന്നും പോലെ നടത്തുന്ന നിര്‍മ്മാണങ്ങളാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.

അപകടത്തില്‍പെടുന്ന വാഹനം പുറത്തെ ടുക്കാന്‍ കരാറുകാരുടെ സഹായം തേടിയാല്‍ പലപ്പോഴും ലഭിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. നടപടികള്‍ പാലിക്കാതെയുള്ള റോഡ് നിര്‍മ്മാണം അപകടമുണ്ടാക്കുമെന്ന സമീപവാസികളുടെ മുന്നറിയിപ്പും അവഗണിച്ചതായി ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

India

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

Kerala

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

Kerala

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

Kerala

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.