Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗാന്ധിജിയുടെ സ്വപ്‌ന സാഫല്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2015, 10:15 am IST
in Vicharam

ഒക്‌ടോബര്‍ 2, ഭാരതത്തിന്റെ മണ്ണും മനസ്സുമറിഞ്ഞ മഹാത്മാവിന്റെ ജന്മദിനം. മറ്റേതൊരു ഗാന്ധിജയന്തി ദിനത്തേക്കാളും പ്രസക്തിയും പ്രാധാന്യവും ഈ ഗാന്ധിജയന്തിക്കും ഇനിവരുന്ന ഗാന്ധിജയന്തികള്‍ക്കുമുണ്ടെന്ന് വേണം വിലയിരുത്താന്‍. ത്യാഗം, സേവനം, സത്യം, അഹിംസ എന്നീ നാലു ചക്രങ്ങളില്‍ ഗാന്ധിജി രൂപപ്പെടുത്തിയതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ആ പാര്‍ട്ടിക്ക് ഇപ്പോള്‍ അധികാരം നഷ്ടപ്പെട്ടിരിക്കുന്നു എന്നുമാത്രമല്ല, അടുത്തകാലത്തൊന്നും ഇനിയൊരു തിരിച്ചുവരവും ഉണ്ടാകാന്‍ പോകുന്നില്ല. ഈ അവസ്ഥയില്‍ മറ്റാരെക്കാളും സന്തോഷിക്കുന്നത് ഗാന്ധിജിയുടെ ആത്മാവാകുമെന്നതില്‍ സംശയമില്ല.

സ്വാതന്ത്ര്യം നേടിയതോടെ കോണ്‍ഗ്രസിന്റെ ദൗത്യം തീര്‍ന്നു എന്ന് ഗാന്ധിജി തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചത്. അത് പ്രാവര്‍ത്തികമാക്കുന്നതിന് അടുത്ത അനുയായികളെന്ന് അവകാശപ്പെട്ടവര്‍ തയ്യാറായില്ല. അധികാരക്കൊതിയന്മാരായ അരുമശിഷ്യര്‍ക്ക് ഗാന്ധിജിയുടെ ആഗ്രഹം അവഗണിക്കുന്നതിന് ഒരു മനഃസാക്ഷിക്കുത്തുമുണ്ടായിരുന്നില്ല. വെളുത്ത സായിപ്പന്മാര്‍ അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ കറുത്ത സായിപ്പന്മാര്‍ ആ കസേര സ്വന്തമാക്കാനുള്ള മത്സരമാണ് പിന്നെ കണ്ടത്. കസേരയ്‌ക്ക് മാറ്റമുണ്ടായില്ല.അതില്‍ അവരോധിക്കപ്പെട്ടവരേ മാറിയുള്ളൂ.സ്വഭാവവും പഴയതുതന്നെ.

കോണ്‍ഗ്രസ് പിരിച്ചുവിട്ട് ലോകസേവാസംഘം രൂപീകരിക്കണമെന്നാണ് ഗാന്ധിജി നിര്‍ദ്ദേശിച്ചത്. എന്നാല്‍ മഹാത്മജി ഇങ്ങനെയെന്തങ്കിലും പറഞ്ഞതായിപ്പോലും കോണ്‍ഗ്രസ് നേതാക്കള്‍ നടിക്കുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചതോടെ കോണ്‍ഗ്രസ് കാലഹരണപ്പെട്ടുവെന്ന് ഗാന്ധിജി പറഞ്ഞതിന്റെ രേഖാമുലമുള്ള തെളിവുകള്‍ അടുത്തിടെ തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി ജയലളിത ഹാജരാക്കിയപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഒന്നും പറയാനുണ്ടായില്ല.

ആറുപതിറ്റാണ്ടോളം രാജ്യം ഭരിക്കാന്‍ അവസരം ലഭിച്ച കോണ്‍ഗ്രസ് ഗാന്ധിജിയെ മറന്നു. അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെയും സ്വപ്‌നങ്ങളെയും തല്ലിക്കെടുത്തി. രാമരാജ്യം എന്നതായിരുന്നു സ്വതന്ത്രഭാരതത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ സങ്കല്‍പം. എന്നാല്‍ ശ്രീരാമന്റെ പേരുച്ചരിക്കുന്നതുപോലും അപരാധമായി കാണാനാണ് കോണ്‍ഗ്രസ് തയ്യാറായത്.

ത്യാഗത്തിനുപകരം സുഖഭോഗങ്ങള്‍ക്ക് പ്രധാന്യം കല്‍പിച്ച കോണ്‍ഗ്രസിനെ ജനങ്ങള്‍ നല്ല പാഠം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഭരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ദയനീയാവസ്ഥയിലായി.ഔദേ്യാഗിക പ്രതിപക്ഷം പോലുമല്ലാതായി. സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. ദേശീയ കാഴ്ചപ്പാടും അംഗീകാരവുമുള്ള ഒരു നേതാവിനെപ്പോലും കണ്ടെത്താന്‍ ആ പാര്‍ട്ടിക്ക് കഴിയുന്നില്ല.സ്വയംകൃതാനാര്‍ത്ഥത്തില്‍പ്പെട്ട് കോണ്‍ഗ്രസ് ആടി ഉലയുമ്പോഴാണ് ഇത്തവണത്തെ ഗാന്ധിജയന്തി.

ഗാന്ധിജിയുടെ ദാരുണമായ അന്ത്യത്തിന് ആര്‍എസ്എസിനെ പഴിക്കാന്‍ വെമ്പല്‍ കാട്ടിയ നെഹ്‌റുവിന്റെ പാര്‍ട്ടി പടുകുഴിയിലകപ്പെട്ടു. ഉയര്‍ന്നുവന്നതാകട്ടെ ഗാന്ധിജിയുടെ ജന്മനാട്ടില്‍നിന്നുള്ള ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍. നരേന്ദ്രമോദിയുടെ നേതൃത്ത്വത്തില്‍ ഭാരതം ലോകത്തിനുതന്നെ അഭിമാനമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ കോടാനുകോടി ഭാരതീയരുടെ അഭിമാനത്തില്‍ ഗാന്ധിജിയുടെ ആത്മാവ് ആഹ്ലാദിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.