Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിങ്ങള്‍ ആരാണെന്ന് ഞങ്ങള്‍ക്കറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 10:02 pm IST
in Vicharam

നിങ്ങളുടെ സമുദായങ്ങളില്‍പ്പെട്ടവര്‍ തെറ്റുചെയ്തപ്പോള്‍ ആരെയും കണ്ടില്ല. ഇപ്പോള്‍ ചെയ്യുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും നേരം ഇല്ല. കാരണം നിങ്ങള്‍ ഏതു പാര്‍ട്ടിയില്‍ നിന്നാലും നിങ്ങളുടെ മതത്തില്‍പ്പെട്ട പുരോഹിതരുടെ തെറ്റുകള്‍ മറക്കാന്‍ നിങ്ങള്‍ രാഷ്‌ട്രീയം മറന്ന് ഒന്നിക്കും. അതാണ് നിങ്ങളുടെ വിജയം. ഇവിടെ എസ്എന്‍ഡിപി നേതാക്കളെ കുറ്റം പറയാന്‍ ആരൊക്കെയാണ് വന്നേക്കുന്നേ.

കോഴവാങ്ങിയെന്ന് തെളിയിച്ചാല്‍ എന്തുനടപടിയും നേരിടുമെന്ന് പറഞ്ഞിട്ടുപോലും പിന്നെയും മുറവിളി. ഇനി എന്നാണ്  നിങ്ങള്‍ക്ക് തിരിച്ചറിവ് ഉണ്ടാകുന്നത്. നമ്മള്‍ ഒരു കാര്യം മനസ്സിലാക്കണം.  നമ്മള്‍ ഒന്നിച്ചാല്‍ രാഷ്‌ട്രീയക്കാരുടെയും മറ്റു സമുദായത്തില്‍പ്പെട്ടെവരുടെയും കള്ളക്കളി പുറത്തുവരുമെന്ന് ഭയന്ന് നമ്മളെ തമ്മിതല്ലിക്കുന്നത്. മനസിലാക്കൂ സഹോദരങ്ങളെ…

സിജി രാജ്

കേരളത്തില്‍ ഹിന്ദുഐക്യത്തിനു വേണ്ടി പ്രയത്‌നിക്കുന്ന വെള്ളാപ്പള്ളി നടേശനെയും ഹൈന്ദവ വിശ്വാസങ്ങളെയും കരിവാരി തേച്ചാല്‍ മാത്രമെ കമ്യൂണിസ്റ്റുകള്‍ക്ക് നിലനില്‍പ്പുള്ളൂ.

ഹിന്ദുക്കളേ വിഘടിപ്പിച്ചു നിര്‍ത്തി, ന്യൂനപക്ഷ പ്രീണനം നടത്തി ഭരണത്തില്‍ ഇരിക്കാം എന്ന് അവര്‍ വ്യാമോഹിക്കുന്നു!

സന്തോഷ് ഭാരതീയന്‍

സിപിഎം എത്രത്തോളം എസ്എന്‍ഡിപിക്കെതിരെ പ്രവര്‍ത്തിക്കുന്നുവോ അത്രത്തോളം പാര്‍ട്ടി ദുര്‍ബലമാകുകയേ ഉള്ളൂ. സിപിഎമ്മുകാരുടെ എല്ലാ വൃത്തികേടുകളും മനസിലാക്കിത്തന്നെയാണ് അണികള്‍ കൊഴിഞ്ഞു പോകുന്നത്. അതുതടയാന്‍ ആര് വിചാരിച്ചാലും നടക്കില്ല.

സതീഷ് മാരാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.