Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മൂന്നാറിലെ സ്ത്രീ തൊഴിലാളികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം; എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 09:17 pm IST
inIdukki

തൊടുപുഴ : തൊഴിലാളി സംഘടന നേതാക്കന്മാരുടെ വഞ്ചന പുറത്ത് കൊണ്ടുവന്നതിന്റെ ജാള്യത മറച്ചുവയ്‌ക്കാന്‍ സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്ന ഇടത് – വലത് തൊഴിലാളി സംഘടന നേതാക്കളുടെ നടപടി അവസാനിപ്പിക്കണമെന്ന് ദേശീയ ജനാധിപത്യ സഖ്യം ഇടുക്കി ജില്ലാ സമിതി ആവശ്യപ്പെട്ടു. അതിജീവനത്തിനായി പോരാടുന്ന വനിതാ തൊഴിലാളികള്‍ക്ക് എല്ലാവിധ സഹായവും പിന്തുണയും നല്‍കുവാന്‍ തൊടുപുഴയില്‍ ചേര്‍ന്ന എന്‍ഡിഎ ജില്ലാ സമിതി യോഗം തീരുമാനിച്ചു. തോട്ടം മേഖലയില്‍ തൊഴിലാളി സംഘടനകള്‍ ഇപ്പോള്‍ നടത്തുന്ന സമരം വനിതാ കൂട്ടായ്‌മയെ തകര്‍ക്കുന്നതിനും തോട്ടം ഉടമകളെ സഹായിക്കുന്നതിനുമുള്ള തന്ത്രമാണ്. കാലാകാലങ്ങളായി തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാതെ അവരെ വഞ്ചിക്കുകയും കമ്പനിയുടെ ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കുകയും ചെയ്തവര്‍ ഇപ്പോള്‍ സമരവുമായി രംഗത്ത് വന്നിരിക്കുന്നത് തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണ്. തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികളും അവരുടെ ആശ്രിതരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അവയ്‌ക്ക് പരിഹാരം നേടുന്നതിനുമായി ദേശീയ വനിതാ കമ്മീഷന്‍ ഉടന്‍ തന്നെ മൂന്നാര്‍ സന്ദര്‍ശിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും നേതാക്കള്‍ പറഞ്ഞു. തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ ലയങ്ങള്‍ പരിഷ്‌കരിക്കുന്നതിന് ടീ ബോര്‍ഡ് നടപടികള്‍ ആരംഭിച്ചിട്ടുള്ളതാണ്. ഇതിനായി ടീ ബോര്‍ഡിന് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തോട്ടങ്ങളിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഇഎസ്എ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ നിന്നും കൂടുതലായി യാതൊന്നും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയിട്ടില്ല. സംസ്ഥാന സര്‍ക്കാരും തൊഴിലാളി സംഘടന നേതാക്കളും തോട്ടം ഉടമകളും അടങ്ങുന്ന ഒരു അവിശുദ്ധ കൂട്ടുകെട്ട് തൊഴിലാളികള്‍ക്ക് എതിരായി മൂന്നാറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് തകര്‍ത്താല്‍ മാത്രമേ തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുവാന്‍ സാധിക്കുകയുള്ളൂ. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ യോജിച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്നതിനും കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ. പി.സി തോമസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എന്‍ഡിഎ ജില്ലാ സമിതിയോഗം തീരുമാനിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ ജില്ലാ സമിതി അംഗങ്ങളായ ബിജെപി ജില്ലാ ജന. സെക്രട്ടറി ബിനു ജെ. കൈമള്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ജി ജോയി, എല്‍ജെപി ജില്ലാ പ്രസിഡന്റ് എന്‍.വി രത്‌നാകരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.