Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കമ്മ്യൂണിസ്റ്റ്പാര്‍ട്ടി തൊഴിലാളിവര്‍ഗ്ഗ വഞ്ചനയുടെ പാര്‍ട്ടിയായി മാറി: ഇ.എസ്. ബിജു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 10:01 pm IST
inKottayam

എരുമേലി: പട്ടിണിപാവങ്ങളായ തൊഴിലാളികളുടെ സമരങ്ങളുടെ മറവില്‍ വളര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. കാലഹരണപ്പെട്ട കമ്മ്യൂണിസവും-കാലാതിവര്‍ത്തിയായ ഗരുദേവദര്‍ശനവും എന്ന മുദ്രാവാക്യമുയര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹിന്ദുവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ എരുമേലിയില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിടിച്ചുനിര്‍ത്തി പരമ്പരാഗത തൊഴിലാളികളെ ഉന്മൂലനാശം ചെയ്യാന്‍ ശ്രമിച്ച പാര്‍ട്ടി-ഹിന്ദുഐക്യംവേണമെന്ന് പറഞ്ഞ വെള്ളാപ്പള്ളിയേയും എസ്എന്‍ഡിപി യോഗത്തേയും വിശ്വാസികളെയും തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ പ്രതിസ്ധിക്ക് കാരണം. കമ്മ്യൂണിസ്റ്റ് പുതിയ ശാസ്ത്രം ദേശീയതക്ക് എന്നും എതിരായിരുന്നതുപോലെ പിന്നോക്കക്കാര്‍ക്കും എതിരായി നില്‍ക്കുന്ന കാഴ്ചയാണുണ്ടായത്. പാര്‍ട്ടിയിലെ പട്ടിണിപാവങ്ങളെക്കൊണ്ട് വിളിപ്പിച്ച മുദ്രാവാക്യം ഒരെണ്ണംപോലും നടപ്പാക്കാന്‍ കഴിയാതെ വഞ്ചനയുടെ പാര്‍ട്ടിയായി അധപതിച്ചപ്പോഴാണ് ഹിന്ദുഐക്യത്തിനെതിരെ തിരിയാന്‍ നേതാക്കളെ പ്രേരിപ്പിച്ചത്.

കേരള നവോത്ഥാനം ഹിന്ദുഐക്യത്തോടെ വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രഖ്യാപനത്തെ ഹിന്ദുക്കള്‍ക്കെതിരെയുള്ള കടന്നാക്രമണത്തിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപയോഗിക്കുകയായിരുന്നുവെന്നും സന്യാസീമാരെ ആക്രമിച്ചതും ശിവഗിരിമഠം പിടിച്ചെടുക്കാന്‍ പാര്‍ട്ടി അണികളെ ഇറക്കിയതും ഇതിന് തെളിവായിരുന്നുവെന്നും ഇ.എസ്. ബിജു പറഞ്ഞു. ഹിന്ദുക്കളോടുള്ള കടന്നാക്രമണവും വഞ്ചനയും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ ചവറ്റുകൊട്ടയില്‍ തള്ളാന്‍ വഴിയൊരുക്കിയിരിക്കുകയാണ്. 1980 മുതല്‍ ശ്രീനാരായണഗുരുദേവ പ്രതിമകളെ തകര്‍ക്കാന്‍ തുടങ്ങിയ പാര്‍ട്ടി ഗുരുദേവദര്‍ശനങ്ങളെയും സമുദായ അംഗങ്ങളെയും തകര്‍ക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നതിന്റെ അവസാന ഉദാഹരണമാണ് കണ്ണൂരില്‍ കണ്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയില്‍ ആകെയുള്ള 15 പേരില്‍ 13 പേരും സവര്‍ണണരാണെന്നുള്ള കാര്യം മറച്ചുപിടിച്ചാണ് പാര്‍ട്ടി നേതാക്കള്‍ പിന്നോക്കക്കാരനെ പ്രധാന മന്ത്രിയാക്കിയ പാര്‍ട്ടിയെനോക്കി ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എരുമേലി ടൗണില്‍ നടന്ന സമാപനസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജി കല്യാണി അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി എരുമേലി യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദം, മലവര്‍ഗ്ഗ മഹാജനസംഘം സംസ്ഥാന പ്രസിഡന്റ് ഇ.കെ. രാഘവന്‍, കേരള വിശ്വകര്‍മ്മസഭ സംസ്ഥാന കമ്മറ്റിയംഗം സി.കെ. ഉത്തമന്‍, ചേരമര്‍ സനാതനധര്‍മ്മം സംസ്ഥാന കേന്ദ്രകമ്മറ്റിയംഗം ശശി തെങ്ങുംതോട്ടം, ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി എസ്. മനോജ്, പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

എരുമേലി ഗ്രാമപഞ്ചായത്തിലെ രണ്ടു സ്ഥലങ്ങളില്‍നിന്നായി ആരംഭിച്ച പദയാത്ര കാളകെട്ടിയില്‍ മുക്കന്‍പ്പെട്ടി എസ്എന്‍ഡിപി ശാഖാ സെക്രട്ടറി പ്രസാദ് തടത്തേല്‍ ഉദ്ഘാടനം ചെയ്തു. ആലപ്രയില്‍നിന്നാരംഭിച്ച പദയാത്ര ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറഇ ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. പദയാത്രകളില്‍ വിവിധസ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് ഹൈന്ദവ സംഘടന പ്രതിനിധികളായ ബിജി കല്യാണി, വി.സി. അജി, കെ.ആര്‍. സോജി, എസ്. മനോജ്, വി.ആര്‍. രതീഷ്, ശശി, കെ.ജെ. സുരേന്ദ്രന്‍, പ്രഭാകരന്‍ ചെറുവള്ളി, കെ.പി. സുരേഷ്, രാജീവ് എന്നീവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

Kerala

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

Kerala

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

Kerala

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.