Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കട്ടപ്പന മാര്‍ക്കറ്റ് പുനരുദ്ധാരണം തട്ടിപ്പെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 09:17 pm IST
inIdukki

കട്ടപ്പന: കട്ടപ്പനയിലെ പൊതുമാര്‍ക്കറ്റിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാര്‍ക്കറ്റില്‍ നടക്കുന്ന രണ്ടാം ഘട്ട റൂഫിംഗ് വര്‍ക്കുകള്‍ ശുദ്ധ തട്ടിപ്പാണെന്ന് ഒരു വിഭാഗം വ്യാപാരികള്‍ ആരോപിക്കുന്നു. 200 അടി നീളത്തിലും, 20 അടി വീതിയിലുമാണ് മാര്‍ക്കറ്റ് റൂഫ് ചെയ്തിരിക്കുന്നത്. മാര്‍ക്കറ്റില്‍ ഒരുഭാഗത്ത് സ്വാകാര്യ വ്യക്തികളുടെ കടകളും, മറു ഭാഗത്ത് പഞ്ചായത്തു വക കെട്ടിടങ്ങളുമാണ് ഉള്ളത്. എന്നാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മുഴുവനും സ്വകാര്യ വ്യക്തികളുടെ കടകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. 10 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് രണ്ടാം ഘട്ടതത്ില്‍ മാര്‍ക്കറ്റില്‍ റൂഫിംഗ് നടത്തിയിരിക്കുന്നത് ഇതില്‍ 5 ലക്ഷം രൂപ 19 കടക്കാരില്‍ നിന്നും നിര്‍ബന്ധിതമായി പിരിച്ചുകൊണ്ടാണ് നിര്‍മ്മാണം പുര്‍ത്തികരിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ കണക്ക് ബോധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്ന ആക്ഷേപവും ഉണ്ട്. റൂഫില്‍ പതിക്കുന്ന വെള്ളം മാറ്റി വിടാനുള്ള യാതൊരു പണികളും ഇതുവരെ ചെയ്തിട്ടില്ല.വെള്ളം മുഴുവനും സമീപത്തെ പച്ചക്കറി കടകളിലേക്കും തൊട്ടു താഴത്തെ മീന്‍മാര്‍ക്കറ്റിലേക്കും ഒഴുകി അഴുക്കുചാലുകള്‍ രൂപപെട്ടിരിക്കുകയാണ.് എംഎല്‍എ റോഷി ആഗസ്റ്റിനാണ് ഇത് ഉദ്ഘാടനം ചെയ്തത് ഉദ്ഘാടന മാമാങ്കം നടത്തുന്നതിനായി കടക്കാരില്‍ നിന്നും 500 രൂപ മുതല്‍ നിര്‍ബന്ധിത പിരിവും ഏര്‍പ്പെടുത്തിയിരുന്നു. പഞ്ചായത്തുമായി ഒരു ഏറ്റുമുട്ടല്‍ വേണ്ട എന്ന നിലപാടിലാണ് വ്യാപാരികള്‍. എന്നാല്‍ ലക്ഷക്കണക്കിന് രൂപ പഞ്ചായത്തിലേക്ക് ടോള്‍ നല്കുന്ന ഈ മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരികള്‍ കുണ്ടും കുഴിയും നിറഞ്ഞ സ്ഥലത്തിരുന്നാണ് വ്യാപാരം നടത്തുന്നത്. ഇത് കാണാന്‍ ആരും തയാറാകുന്നില്ല എന്നാണ് ഇവരുടെ ആക്ഷേപം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.