Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സഖാക്കള്‍ പട്ടിണി മാറ്റിയ കഥകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 09:45 pm IST
in Vicharam

1) ആദ്യമായി സഖാക്കള്‍ പട്ടിണി മാറ്റാന്‍ ശ്രമിച്ചത് ബംഗാളില്‍ ആയിരുന്നു. അതിനായി 34 കൊല്ലം ബംഗാള്‍ ഭരിച്ചു. ഒടുവില്‍ ഒരു നേരത്തെ ആഹാരത്തിനായി പാവം ബംഗാളികള്‍ക്ക് കേരളത്തില്‍ കൂലിപ്പണിക്ക് വരേണ്ടി വന്നു. 2) ത്രിപുരയിലെ പട്ടിണി മാറ്റാന്‍ സഖാക്കള്‍ ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ ഏറ്റവും കുറഞ്ഞ കൂലി കൊടുത്താണ് സഖാക്കള്‍ അവരുടെ പട്ടിണി മാറ്റുന്നത്. 3) കേരളത്തില്‍ സഖാക്കള്‍ ഏതാണ്ട് 30 കൊല്ലത്തോളം പലപ്പോഴായി ഭരിച്ചു. ഭരണം തുടങ്ങുമ്പോഴുള്ള 51 ഓളം കമ്പനികള്‍ ഇന്നില്ല. നെല്‍പ്പാടങ്ങളില്ല. അരിപോലും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരണം മലയാളിയുടെ അടുപ്പ് പുകയാന്‍. തൊഴിലില്ലാത്ത യുവതീ യുവാക്കള്‍ അന്യനാട്ടില്‍ ജോലിക്ക് പോകേണ്ടി വന്നു. ഇനിയും കേരളത്തിന്റെ  പട്ടിണി മാറ്റാന്‍ ഒരവസരം കൂടി തെണ്ടുകയാണ് പാവം സഖാക്കള്‍. 4) കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ് സമരം ചെയ്ത സഖാക്കളുടെ മക്കള്‍  കമ്പനി തുടങ്ങിയപ്പോള്‍ സമരംതീര്‍ന്നു. കമ്പ്യൂട്ടര്‍മൂലം ഉണ്ടാകുന്ന പട്ടിണിയും മാറി. 5) അമേരിക്ക സാമ്രാജ്യത്വ രാജ്യമാണ്, ആ രാജ്യത്തെ ബഹിഷ്‌കരിക്കാന്‍ പറഞ്ഞ സഖാക്കളായ ഐസക്കിന്റെയും സീതാറാം യെച്ചൂരിയുടേയും മക്കള്‍ അവിടെ പഠിച്ച് ജോലി ചെയ്ത് ആ രാജ്യത്തിന്റെ പട്ടിണി മാറ്റുന്നു. നിങ്ങള്‍ വെള്ളം ചൂടാക്കിയ സ്ഥിതിക്ക് കുറച്ചുകൂടി പറയട്ടെ. ബിജെപി ചായ കടക്കാരന്‍ പിന്നോക്കക്കാരനെ പ്രധാനമന്ത്രി ആക്കിയപ്പോള്‍ നിങ്ങള്‍ ഭൂജന്മിയും  ബ്രാഹ്മണനുമായ സീതാറാം യെച്ചൂരിയേയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആക്കിയത്. സവര്‍ണ്ണജാതിയോടും പണക്കാരനോടുമുള്ള പാര്‍ട്ടി പ്രേമം ഇതാണ്. ദയവായി ഇനി നിങ്ങള്‍ പാവപ്പെട്ടവന്റെയും അധഃകൃതന്റെയും പാര്‍ട്ടിയാണ് നിങ്ങളുടേതെന്ന് പറഞ്ഞ് വെറുതെ നാണംകെടേണ്ട. കാര്യമിതൊക്കെയാണെങ്കിലും നിങ്ങള്‍ സഖാക്കള്‍ ആരുടെയും പട്ടിണി മാറ്റിയില്ലെന്ന് ഞങ്ങള്‍ പറയില്ല. കാരണം ബീഡി തെറുപ്പുകാരന്റെ മകനും മറ്റൊരു ജോലിയുമില്ലാത്ത നിങ്ങളുടെ മുന്‍ പാര്‍ട്ടി സെക്രട്ടറി കോടിക്കണക്കിനു രൂപയുടെ വീട് വെച്ചതും മകനെ ബെര്‍മിങ്ഹാംമില്‍ അയച്ച് പഠിപ്പിച്ചതും പട്ടിണി മാറിയത് കൊണ്ടാണല്ലോ. അതുകൊണ്ട് ഇനി ഈ പട്ടിണിക്കഥ മാറ്റിപ്പിടി സഖാവേ.

-രജീഷ് രവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.