Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സിലിന്റെ ഡയമണ്ട് ജൂബിലി 29 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 06:59 pm IST
inBusiness

കൊച്ചി: കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗണ്‍സിലിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി Kaju Conclave  Kaju India എന്ന പേരില്‍ അന്തര്‍ദേശീയ ബയര്‍, സെല്ലര്‍ മീറ്റും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. സെപ്തം. 29 മുതല്‍ ഒക്ടോബര്‍ 1 വരെയാണ്  മേള നടക്കുന്നത്. കേന്ദ്ര വാണിജ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് കാജു ഇന്ത്യ സംഘടിപ്പിക്കുന്നത്. മേളയുടെ നാലാമത് എഡിഷനാണ് കൊച്ചിയില്‍ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുക.

29ന് വൈകിട്ട് 4 മണിക്ക് ഉദ്ഘാടന ചടങ്ങ് നടക്കും. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി നടക്കുന്ന സാങ്കേതിക സെഷനുകളില്‍ കശുഅണ്ടി മേഖലയിലെ പ്രമുഖരും വിദഗ്ധരും പങ്കെടുക്കും. ആഗോള തലത്തില്‍ കശുഅണ്ടി മേഖലയുടെ സാധ്യതകളും പ്രതിസന്ധികളും ചര്‍ച്ചാ വിഷയമാകും. 29 ന് രാവിലെ മുതല്‍ പ്രദര്‍ശന മേള ആരംഭിക്കും.

കശുഅണ്ടി ഉത്പാദകര്‍, സംസ്‌കരണ രംഗത്തുള്ളവര്‍, വിതരണക്കാര്‍, കയറ്റുമതിക്കാര്‍, കശുഅണ്ടി ഉത്പന്ന നിര്‍മാതാക്കള്‍, വിദേശ ഇറക്കുമതിക്കാര്‍, വില്‍പ്പനക്കാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങി ആഗോള കശുഅണ്ടി മേഖലയുടെ സംഗമം കൂടിയാണ് കാജു ഇന്ത്യ. രാജ്യത്തിനകത്ത് നിന്നും 500 പ്രതിനിധികളും 50 ഓളം വിദേശ പ്രതിനിധികളും കാജു ഇന്ത്യയില്‍ പങ്കെടുക്കും.

കശുവണ്ടി പരിപ്പിന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ വിദേശ വ്യാപാര നയത്തിന്റെ ഭാഗമായാണv CEPCI സ്ഥാപിതമായത്. രാജ്യത്തെ കശുഅണ്ടി കയറ്റുമതിക്കാരുടെയും കശുഅണ്ടി സംസ്‌കരണ രംഗത്തുള്ളവരുടെയും അപെക്‌സ് ബോഡിയാണ് CEPCI. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കാര്‍ക്ക് കശുഅണ്ടി ഉത്പന്നങ്ങളെ കുറിച്ച് കൂടുതല്‍ അടുത്തറിയാനും സാധ്യതകള്‍ മനസിലാക്കാനും അത് വഴി ഇന്ത്യയില്‍ നിന്നുള്ള മൂല്യ വര്‍ധിത കയറ്റുമതി വര്‍ധിപ്പിക്കാനും കഴിയും.

കശുവണ്ടി മേഖലയിലെ നവീനമായ സംസ്‌കരണ, പാക്കേജിംഗ് സാങ്കേതിക വിദ്യകളും, ഗുണമേന്മാ പരിശോധനകളും, സംവിധാനങ്ങളും നേരിട്ടറിയാനും കയറ്റുമതിക്കാര്‍ക്ക് ഉത്പ്പന്നങ്ങളുടെ ഗുണമേന്മ നേരിട്ടുറപ്പ് വരുത്താനും കാജു ഇന്ത്യ സഹായകരമാകും. വിവിധ സെഷനുകളിലായി നടക്കുന്ന ബിസിനസ് കൂടിക്കാഴ്‌ച്ചകളില്‍ ഇറക്കുമാതിക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനും കശുഅണ്ടി കയറ്റുമതി മേഖല നേരിടുന്ന പ്രതിസന്ധികള്‍ വിശദമായി ചര്‍ച്ച ചെയ്യാനും അവസരമുണ്ടാകും. ഡെലിഗേറ്റ് രജിസ്‌ട്രേഷനായി www.cashewindia.org. C- sa-bnÂ: [email protected]

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.