Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കുട്ടനാടന്‍ താറാവുകള്‍ ബ്രാന്റഡ് ഉത്പ്പന്നങ്ങളായി വിപണിയില്‍ എത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 09:25 pm IST
in Business

ആലപ്പുഴ: രുചിയില്‍ പെരുമയേറിയ കുട്ടനാടന്‍ താറാവുകള്‍ ഇനി കുട്ടനാടന്‍ ബ്രാന്റഡ് മൂല്യാധിഷ്ഠിത ഉത്പ്പന്നങ്ങളായി വിപണിയില്‍ എത്തുന്നു. നേരത്തെ പക്ഷിപ്പനി തകര്‍ത്ത കുട്ടനാട്ടിലെ താറാവു വിപണിക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതാണ് പദ്ധതി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വിവിധ യൂണിറ്റുകളിലൂടെയാണ് വിപണി തയാറാക്കുന്നത്.

താറാവ് ഉത്പന്ന വിപണന രംഗത്ത് സര്‍ക്കാര്‍ സഹായത്തോടെയുള്ള ആദ്യ സംരംഭമാണിത്. ആദ്യഘട്ടമെന്ന നിലയില്‍ നാലു യൂണിറ്റുകളാണു പ്രവര്‍ത്തിക്കുക. പളളിപ്പാട്, ചെന്നിത്തല, കൈനകരി, മുഹമ്മ എന്നിവിടങ്ങളിലാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഭക്ഷ്യയോഗ്യമായ മുട്ട, കൊത്തുമുട്ട, ജീവനുള്ള താറാവ്, സംസ്‌കരിച്ച മാംസം, പല പ്രായത്തിലുള്ള താറാവിന്‍ കുഞ്ഞുങ്ങള്‍ എന്നിവയാണു വിപണനം നടത്തുന്നത്. നാലു യൂണിറ്റുകളിലും കുട്ടനാടന്‍ എന്ന പേരിലായിരിക്കും ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുക.

ഏറ്റവും പ്രചാരമുള്ള ചാര, ചെമ്പല്ലി എന്നീ മുന്തിയ ഇനങ്ങളില്‍പെട്ടതായിരിക്കും വിപണിയിലെത്തുക. വിജയകരമെന്നു കണ്ടാല്‍ മറ്റിടങ്ങളിലും യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനു ലക്ഷ്യമിട്ടിട്ടുണ്ട്. താറാവു വളര്‍ത്തലില്‍ പ്രവര്‍ത്തന പരിചയമുള്ള സ്വയം സഹായ സംരംഭകര്‍ക്കു മുന്‍ഗണന നല്‍കിയായിരിക്കും പദ്ധതി നടപ്പാക്കുക. ചെറുകിട കര്‍ഷക ഗ്രൂപ്പുകള്‍ കുടുംബ ശ്രീയുമായി സഹകരിച്ചാകും യൂണിറ്റ്. ഓരോ യൂണിറ്റിനും സബ്‌സിഡിയായി മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ഏഴു ലക്ഷം രൂപ നല്‍കും. കടമുറി, ഫ്രീസര്‍, റഫ്രിജറേറ്റര്‍, വാഹനം എന്നിവ തയാറാക്കുന്നതിനാണിത്.

നിലവില്‍ കുട്ടനാട്ടില്‍ സ്വയം സംരംഭമെന്ന നിലയില്‍ നൂറുകണക്കിനു സ്ത്രീകള്‍ താറാവു മാംസ വിപണനം നടത്തുന്നുണ്ട്. കൂടാതെ ആയിരത്തിലേറെ താറാവു കര്‍ഷകരും ഉണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ പകുതിയോടെ പക്ഷിപ്പനി ഭീതിമൂലം രണ്ടര ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്ത കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ പാടങ്ങളില്‍  ഒരിടവേളയ്‌ക്കുശേഷം താറാവിന്‍കൂട്ടങ്ങള്‍ നിറയുകയാണ്.

താറാവ് വിപണന പദ്ധതിയുടെ ഉദ്ഘാടനം 27ന് രാവിലെ ഒന്‍പതിനു പള്ളിപ്പാട്ട് ആഞ്ഞിലിമൂട്ടില്‍ കുടുംബ ആസ്ഥാനത്ത് മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.