Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

യുവസമൂഹം നഷ്ട്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള പാതയില്‍: പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 03:43 pm IST
inKozhikode

ബാലുശ്ശേരി: വ്യവസ്ഥാ മാറ്റത്തിന് ജനങ്ങള്‍ കൊതി ച്ചു കൊണ്ടിരിക്കുന്ന കാലഘ ട്ടമാണിതെന്ന് രാ ഷ്‌ട്രീയ സ്വയംസേവക സംഘം സംസ്ഥാന കാര്യവാഹ് ശ്രീ പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. നഷ്ടപ്പെട്ട പലതിനെയും തിരിച്ചെടുക്കേ ണ്ട തുണ്ടെന്ന തോന്നല്‍ പൊതു സമൂഹത്തിന്, പ്രത്യേകിച്ച് യുവസമൂഹ ത്തിനുണ്ട്.

ഭാരതത്തില്‍ വലിയ വ്യവസ്ഥാ പരിവര്‍ ത്തനമു ണ്ടായപ്പോള്‍ കേരളത്തില്‍ അതിന്റെ പങ്കുണ്ടായില്ല. എന്നാല്‍ വഴി മാറി സഞ്ചരി ച്ചിരുന്നവര്‍ ശരിയായ വഴിയി ലേക്ക് വന്നു ചേര്‍ന്നുകൊ ണ്ടിരിക്കുന്നതിന്റെ പരിണാ മമാണ് അരുവിക്കരയില്‍ കണ്ടത്.

ഭാരതത്തില്‍ ഉണ്ടായ വ്യവസ്ഥാ പരിവര്‍ത്തനം നമ്മുടെ ഗ്രാമഗ്രാമാന്തര ങ്ങളിലുമുണ്ടാക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് ഭാസ്‌കരന്‍ മാസ്റ്ററെ അനു സ്മരിക്കുന്നതിലൂടെ അദ്ദേഹ ത്തിന്റെ ആത്മാവിനോട് നമുക്കു ചെയ്യാനുള്ള കടമ യെന്നും അദ്ദേഹം പറഞ്ഞു.

എം.സി. ഭാസ്‌കരന്‍ മാസ്റ്റര്‍ അനുസ്മരണത്തോ ടനുബന്ധിച്ച് നന്മണ്ട എഴു കുളം എ യു പി സ്‌കൂളില്‍ നടന്ന ബിജെപി 10 ാംവാര്‍ഡ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു ഗോപാലന്‍കുട്ടി മാസ്റ്റര്‍. ടി.പി. രാജന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

സ്വയം സേവകന്‍ സ്വഭാ വം കൊണ്ടാണ് ലോകത്തെ കീഴടക്കുന്നതെന്ന് രാജന്‍മാസ്റ്റര്‍ പറഞ്ഞു. മതമേതായാ ലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുദേവ വചനം അനുഷ്ടിക്കുന്നവനാണ് സ്വയം സേവകന്‍. അതേ പ്രവര്‍ത്തനമാണ്എം സി ഭാസ്‌കരന്‍ മാസ്റ്റര്‍ ഏറ്റെടു ത്തു നടത്തി ജീവിച്ചു കാണി ച്ചത്. .സ്വയം സേവകത്വത്തി ന്റെ പ്രതിഫലനങ്ങള്‍ ജീവി തത്തിന്റെ സമഗ്ര മണ്ഡലങ്ങ ളിലും അദ്ദേഹം ഉപയോ ഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. 10ാം വാര്‍ഡ് മെമ്പര്‍ സുശീല പ്രഭാകരന്‍ അദ്ധ്യ ക്ഷയായിരുന്നു. ടി.എ നാരാ യണന്‍ മാസ്റ്റര്‍, എ.എം പ്രഭാകരന്‍, മനോജ് കുമാര്‍. കെ എന്നിവര്‍ സംബന്ധിച്ചു. ഇ എം ശ്രീധരന്‍ സ്വാഗതവും എം സി.ലിനേഷ് നന്ദിയും പറഞ്ഞു.

എം സി ഭാസ്‌കരന്‍ മാസ്റ്റര്‍ അനുസ്മരണവും കുടുംബ സംഗമവും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.