Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കുതിരവട്ടത്തു നിന്നും തടവു ചാടിയ മോഷണക്കേസുകളിലെ പ്രതിയായ യുവതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 03:39 pm IST
inKozhikode

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്നു തടവുചാടിയ യുവതി പിടിയില്‍. പരപ്പനങ്ങാടി തെക്കേലത്ത് നസീമയാണ് (28) കൊച്ചിയിലെ ഫഌറ്റില്‍ നിന്ന് പിടിയിലായത്. മെഡിക്കല്‍ കോളജ് എസ്‌ഐ പി. അശോകന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ആഗസ്റ്റ് 15 ന് പുലര്‍ച്ചെ നാലരയോടെയാണു നസീമ മഴു ഉപയോഗിച്ചു വനിതാ സെല്ലിന്റെ ചുമരു തുരന്നു രക്ഷപ്പെട്ടത്. ഭിത്തി തുരക്കാനുപയോഗിച്ച മഴു ആശുപത്രിവളപ്പില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. വേങ്ങര സ്വദേശിയെ വിവാഹം കഴിച്ചശേഷം മുങ്ങിയ കേസിലായിരുന്നു ഇവര്‍ വേങ്ങര പോലീസിന്റെ പിടിയിലായത്. നസീമക്കു മാനസികാസ്വാസ്ഥ്യമുള്ളതിനെത്തുടര്‍ന്നാണു മലപ്പുറം സി.ജെ.എം. കോടതി കുതിരവട്ടം ആശുപത്രിയിലേക്കു മാറ്റിയത്. ജൂണ്‍ 16നായിരുന്നു കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിച്ചത്. നസീമയെ സെല്ലില്‍ തനിച്ചാണ് താമസിപ്പിച്ചിരുന്നത്. ഭിത്തിയില്‍ ദ്വാരമുണ്ടാക്കി പുറത്തുകടന്നു സെല്ലിനു പുറകിലെ കാടുപിടിച്ച സ്ഥലത്തുകൂടി ചുറ്റുമതിലിലെ കമ്പിവേലി ചാടി പുറത്തുകടക്കുകയായിരുന്നുവെന്നാണു അന്വേഷണത്തില്‍ കണ്ടെത്തിയത്.

തൃപ്പുണിത്തുറ ശാസ്ത്രിനഗര്‍ റസിഡന്റ് കോളനിയിലെ ഫഌറ്റിലായിരുന്നു താമസം. ഇതിനിടെ, നസീമ കൊച്ചിയിലുണ്ടെന്ന് മെഡിക്കല്‍ കോളജ് സിഐക്കു രഹസ്യസന്ദേശം ലഭിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി നസീമയെ തിരഞ്ഞ് മൂന്നു പോലീസുകാര്‍ കൊച്ചിയില്‍ അന്വേഷണം നടത്തുന്നുണ്ടായിരുന്നു. നസീമയുടെ പുതിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച യുവതി ഫഌറ്റ് ഒഴിഞ്ഞു. പോലീസ് പിന്‍തുടരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. ഇന്നലെ പുലര്‍ച്ചെ ലോഡ്ജില്‍നിന്നാണ് നസീമയെ പിടികൂടുന്നത്. വിവിധ ജില്ലകളിലായി 15 മോഷണ കേസുകളില്‍ പ്രതിയാണ് നസീമ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Football

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.