Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മഹീന്ദ്ര ഗ്രൂപ്പ് ഇ- കൊമേഴ്‌സ് വിപണിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 06:58 pm IST
in Business

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പ് എം2ഓള്‍ ഡോട്ട് കോമുമായി (ങ2അഘഘ.രീാ) ഇന്ത്യന്‍ ഇ- കൊമേഴ്‌സ് വിപണിയിലേക്കു കടന്നു. മഹീന്ദ്രയുടെ ഉത്പന്നങ്ങളും സേവനങ്ങളും നല്കുന്ന ഇ-വിപണിയാണ് എം2 ഓള്‍ ഡോട്ട് കോം.

മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവി  ടിയുവി 300 ബുക്കിംഗ് എം2 ഓള്‍ ഡോട്ട് കോംമില്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.  വേഗം, സൗകര്യം, വിശ്വാസ്യത എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുളള പുതിയൊരു വാങ്ങല്‍ അനുഭവം ഈ  ഡിജിറ്റല്‍ പ്‌ളാറ്റുഫോംവഴി ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണെന്ന് എം2ഓള്‍ വികസിപ്പിക്കുന്നതിനു ചുക്കാന്‍ പിടിച്ച ഗ്രൂപ്പ് സിഇഒയും സിഐഒയും ഗ്രൂപ്പ് ഫിനാന്‍സ് പ്രസിഡന്റുമായ വി. എസ്. പാര്‍ത്ഥസാരഥി പറഞ്ഞു. മഹീന്ദ്രയുടെ മാത്രമല്ല മറ്റു ഉത്പാദകരുടേയും വില്പനക്കാരുടേയും ഉത്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതിനുളള പ്‌ളാറ്റുഫോം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഉപയോക്താക്കള്‍ക്ക് മഹീന്ദ്രയുടെ നാനൂറിലധികം ഉത്പന്നങ്ങളും സേവനങ്ങളും എം2 ഓളില്‍ ബ്രൗസ് ചെയ്യാനും വാഹനം, റിയല്‍ എസ്റ്റേറ്റ്, ജെനറേറ്റര്‍ സെറ്റുകള്‍, ടൂ വീലര്‍ തുടങ്ങി നാല്പതിലധികം ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഓര്‍ഡര്‍ നല്കാനും സാധിക്കും.

‘ക്‌ളിക് ആന്‍ഡ് ബ്രിക’് മോഡലിലാണ് ഈ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്കിയാല്‍ മഹീന്ദ്രയുടെ പങ്കാളികളായ ഡീലര്‍മാര്‍, വിതരണക്കാര്‍, ലോജിസ്റ്റിക് ടീം തുടങ്ങിയവര്‍ ഉത്പന്നം ഉപയോക്താവിന്റെ വീട്ടുമുറ്റത്ത് എത്തിക്കുന്നതില്‍ സഹായിക്കുന്നു.

ഓണ്‍ലൈന്‍ കാറ്റലോഗ് മാനേജ്‌മെന്റ് സേവനം, മികച്ച പേമെന്റ് ഗേറ്റ്‌വേ, ബിസിനസ് ഇആര്‍പി സംവിധാനം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സപ്പോര്‍ട്ട് സര്‍വീസസ്, ഡേറ്റ അനലിറ്റിക്‌സ്, ലോജിസ്റ്റിക്‌സ്, കോള്‍ സെന്റര്‍ സര്‍വീസസ് ഉള്‍പ്പെടെ  ഏറ്റവും മികച്ച ഇ-കൊമേഴ്‌സ് ടെക്‌നോളജിയാണ് മഹീന്ദ്ര ഗ്രൂപ്പ് ലഭ്യമാക്കിയിട്ടുളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Samskriti

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

പുതിയ വാര്‍ത്തകള്‍

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.