Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുറക്കാട് കടല്‍ക്ഷോഭം: ഏഴോളം വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 08:51 pm IST
in Alappuzha

അമ്പലപ്പുഴ: പുറക്കാട് വീണ്ടും കടല്‍ക്ഷോഭം രൂക്ഷമായി. ഏഴോളം വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍. പുറക്കാട് അഞ്ചാലും കാവ്, പഴയങ്ങാടി പ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം നാശം വിതക്കുന്നത്. നിരന്തരമായി തുടരുന്ന കടല്‍ക്ഷോഭം മൂലം നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞു വരുന്നതിനിയിലുണ്ടായ കടല്‍ക്ഷോഭം തീരദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കടല്‍ ഭിത്തിക്ക് പടിഞ്ഞാറ് മുന്നൂറോളം വീടുകളുണ്ട്. ഇവരെ പുനരധിവസിപ്പിക്കാമെന്ന ഉറപ്പ് അധികൃതര്‍ നല്‍കിയെങ്കിലും വേണ്ട നടപടികള്‍ ഒന്നുമായിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശത്ത് കടലാക്രമണം രൂക്ഷമാണെങ്കിലും അധികൃതര്‍ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പഴയങ്ങാടി ഭാഗത്ത് മുന്‍പുണ്ടായ കടല്‍ക്ഷോഭം മൂലം മത്സ്യതൊഴിലാളികള്‍ ഒഴിഞ്ഞു പോയ വീടുകള്‍ പൂര്‍ണ്ണമായും കടലെടുത്തതിനുശേഷമാണ് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയായത്. പുതുവല്‍ ശുഭകന്‍, സുദേവന്‍, അബുബേക്കര്‍, സിന്ധു, സൈനബ, സഹദേവന്‍, ബാബു എന്നിവരുടെ വീടുകളാണ് ഏതു നിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലായത്. കഴിഞ്ഞ ദിവസം മുതല്‍ കടല്‍ക്ഷോഭം ഉണ്ടാകുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ മുതലാണ് രൂക്ഷമായത്. തകര്‍ച്ചാഭീഷണിയിലായ വീടുകളിലെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുമായി വീടുവിട്ടുപോകേണ്ട അവസ്ഥയിലാണ്. ഇവിടെയുള്ള കുട്ടികളുടെ പഠിത്തവും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടു മാസങ്ങളായി പുറക്കാട് കരിനില വികസന ഏജന്‍സി, കരൂര്‍ ഗവ: എല്‍പിഎസ് എന്നിവിടങ്ങളിലായി നിരവധി കുടുംബങ്ങള്‍ താമസിച്ചുവരുകയാണ്. വാടക വീടുകളില്‍ താമസിച്ചു വരുന്നവരുമുണ്ട്. ഇനിയും വീടുകള്‍ നഷ്ടപ്പെട്ടാല്‍ ഇവരെ പുനരധിവസിപ്പിക്കാനുള്ള ഇടം കണ്ടത്തേണ്ട അവസ്ഥയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.