Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ ശുദ്ധജല ദൗര്‍ലഭ്യം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 08:55 pm IST
in Alappuzha

കുട്ടനാട്: കുട്ടനാട്ടിലെ വീണ്ടും കുടിവെള്ളക്ഷാമം അതിരൂക്ഷമായി. കാവാലം, കൈനകരി, നീലംപേരൂര്‍ പഞ്ചായത്തുകളില്‍ പൂര്‍ണമായും വിതരണം നിലച്ചിരിക്കുകയാണ്. മുട്ടാര്‍, രാമങ്കരി, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളില്‍ വിതരണം ഭാഗികമാണ്.

അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളായ തലവടി, എടത്വ, തകഴി പഞ്ചായത്തുകളിലും ഉള്‍പ്രദേശങ്ങളില്‍ കുടിവെള്ളം എത്തുന്നില്ലെന്ന് പരാതിയുണ്ട്. തിരുവല്ല കാറ്റോട്ട്, നീരേറ്റുപുറം പ്ലാന്റുകളില്‍നിന്ന് കുട്ടനാടിന് ആവശ്യമായ വെള്ളം ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. കണക്കുകള്‍ പ്രകാരം കാറ്റോടുനിന്ന് ആറ് മില്യന്‍ ലിറ്റര്‍ വെള്ളവും നീരേറ്റുപുറത്തുനിന്ന് 14 മില്യന്‍ ലിറ്റര്‍ വെള്ളവുമാണ് കുട്ടനാട്ടില്‍ ദിവസേന ലഭിക്കേണ്ടത്.

നീരേറ്റുപുറത്ത് പ്ലാന്റ് വന്നതോടെ കാറ്റോടുനിന്ന് രണ്ട് മില്യന്‍ ലിറ്റര്‍ വെള്ളം മാത്രമാണ് മിക്കപ്പോഴും ലഭിക്കുന്നത്. നീരേറ്റുപുറം പ്ലാന്റില്‍ നിന്ന് ഉള്‍പ്രദേശങ്ങളിലേക്കുള്ള വിതരണവും നടക്കുന്നില്ല. മുട്ടാര്‍, തലവടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജലസംഭരണികളില്‍ വര്‍ഷങ്ങള്‍ പിന്നിട്ടിടും ശുദ്ധജലമെത്തിക്കാന്‍ കഴിഞ്ഞിച്ചില്ല.മോട്ടോര്‍ തകരാറിനെ തുടര്‍ന്ന് കൈനകരിയിലെ കിഴക്കന്‍ മേഖലകളിലും നെടുമുടി പഞ്ചായത്തിലെ പുല്‍പ്പത്ര പമ്പ് ഹൗസില്‍ മോട്ടോര്‍ തകരാറായതിനെ ഇവിടങ്ങളിലും ജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. പമ്പിങ്ങിലെ തകരാര്‍ മൂലം ചമ്പക്കുളം പഞ്ചായത്തില്‍ലെ മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളിലെയും അമിച്ചകരി പ്രദേശത്തെയും വിതരണവും തകരാറിലായി.

മുട്ടാറില്‍ മിത്രക്കരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വെളിയനാട്, കിടങ്ങറ പ്രദേശങ്ങളിലും കുടിവെള്ള വിതരണം ഭാഗികമാണ്. പള്ളിക്കുട്ടുമ്മയിലെ പമ്പ് ഹൗസിന്റെ സേവനം നെടുമുടി, നീലംപേരൂര്‍ പ്രദേശങ്ങളിലേക്ക് ലഭിക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

India

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

World

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
Kerala

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

ലഡാക്കിലെ കൃഷിക്ക് ഉത്തേജനം: ‘സിന്ധു ജല സമൃദ്ധി അഭിയാൻ’ കീഴിൽ ചെക്ക് ഡാമുകൾ ആരംഭിച്ചു

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.