Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2015, 11:02 pm IST
inKottayam

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആവശ്യമായ കട്ടിലുകള്‍, വീല്‍ചെയറുകള്‍, മറയായി ഉപയോഗിക്കുന്ന സ്‌ക്രീനുകള്‍, തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാകുന്നില്ല. ഭൂരിഭാഗം വാര്‍ഡുകളിലും തറയില്‍ പായവിരിച്ച് കിടക്കേണ്ട അവസ്ഥയാണ്. വാര്‍ഡുകളില്‍ ശസ്ത്രക്രിയയ്‌ക്കുശേഷം വരുന്ന രോഗികള്‍ക്കും കട്ടിലുകള്‍ ലഭിക്കുന്നില്ല. 1600ല്‍ പരം രോഗികള്‍ ചികിത്സതേടി ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ 1106 കട്ടിലുകള്‍ മാത്രമാണ് വാര്‍ഡുകളില്‍ ലഭ്യമാകുന്നത്. ആവശ്യത്തിന് കട്ടിലുകള്‍ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. വീല്‍ചെയറുകളും, സ്ട്രക്ച്ചറുകളും ആവശ്യത്തിനില്ല. ചികിത്സതേടി എത്തുന്നവര്‍ക്ക് ദുരിതം നേരിടേണ്ടി വരുന്നു.

ആശുപത്രി ജീവനക്കാരുടെ കുറവും ദുരിതങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഓരോ പരിശോധനയ്‌ക്കും വിധേയമാകുന്ന രോഗികളുടെ കൂടെ ആരുമില്ലെങ്കില്‍ ചികിത്സ അവതാളത്തിലാകുന്നു. ജീവനക്കാരുടെ പെരുമാറ്റ രീതികളെക്കുറിച്ചും പരാതി ഉയരുന്നുണ്ട്. രാത്രികാലങ്ങളില്‍ വാര്‍ഡിന്റെ വരാന്തകളിലും വെളിച്ചവുമില്ല. ബള്‍ബുകളും, ട്യൂബുകളും ഉണ്ടെങ്കിലും തകരാറിലായിട്ട് യാതൊരു നടപടിയുമില്ല. സുരക്ഷ ക്രമീകരങ്ങളും ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ഡുകളിലും മറ്റും കവര്‍ച്ചകള്‍ നടന്നിരുന്നു. അന്യ സംസ്ഥാന സ്വദേശികള്‍ ആശുപത്രി പരിസരങ്ങളില്‍ രാത്രികാലങ്ങളില്‍ തമ്പടിക്കുന്നത് രോഗികളിലും, കൂട്ടിരുപ്പികാരിലും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു. മൊബൈല്‍ ഫോണും, പണവും, ബാഗും അപഹരിക്കാനുള്ള ശ്രമങ്ങള്‍ പതിവാണ്.

വാര്‍ഡുകളിലെ രോഗികള്‍ക്ക് മറയായി ഉപയോഗിക്കുന്ന സ്‌ക്രീന്‍ ആവശ്യത്തിനില്ല. ഒരു രോഗിക്ക് മൂന്നു സ്‌ക്രീന്‍ എങ്കിലും ആവശ്യമായി വരുന്നു. എന്നാല്‍ രോഗികള്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ആകെയുള്ളത് 6 സ്‌ക്രിനുകളാണ്. ഒരു രോഗിക്ക് ഉപയോഗിച്ചശേഷമേ മറ്റൊരു രോഗികള്‍ക്ക് സ്‌ക്രീന്‍ ലഭ്യമാകുകയുള്ളു. അതേസമയം ആശുപത്രിയുടെ വിവിധ ഇടങ്ങളില്‍ രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ കൂട്ടിയിട്ടിട്ടുണ്ട്. സട്രെക്ച്ചറുകള്‍, കട്ടിലുകള്‍, വീല്‍ച്ചെയറുകള്‍ തുടങ്ങി ആശുപത്രി ഉപകരണങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കാതെ വിവിധ മുറുകളില്‍ പൂട്ടിയിട്ടിരിക്കുന്നതായി രോഗികള്‍തന്നെ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

വിസ്തൃതമായ ആശുപത്രി സമുച്ചയത്തില്‍ വിവിധ വാര്‍ഡുകളിലേക്കും ചികിത്സാ വിഭാഗങ്ങളിലേക്കും എളുപ്പമെത്തത്തക്കവിധമുള്ള ദിശാ സൂചികകള്‍ ഇല്ലാത്തതും രോഗികളെ വലയ്‌ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

World

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

India

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

Kerala

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.