Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇത് മന്ത്രിയുടെ മണ്ഡലം, ഇവിടെ റോഡ് യാത്ര ഭയാനകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 10:44 pm IST
inKottayam

കോട്ടയം: നഗരത്തില്‍ പ്രധാനവഴികള്‍ തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയായില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മണ്ഡലമായ കോട്ടയത്തെ അവസ്ഥയാണിത്. ബേക്കര്‍ ജംഗ്ഷന്‍, നാഗമ്പടം എന്നീ ഭാഗങ്ങളിലെറോഡുകളാണ് തകര്‍ന്ന് കിടക്കുന്നത്. ചെറിയ കുഴികളുണ്ടായിരുന്ന റോഡില്‍ ഇപ്പോള്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.

പ്രധാന റോഡുകളായ എംസി റോഡിലെയും, കെകെ റോഡിലെയും കുഴികള്‍ യാത്രക്കാര്‍ക്ക് വലിയ ഭീഷണിഉയര്‍ത്തുന്നു. ബേക്കര്‍ ജംഗ്ഷന്‍ മുതല്‍ നാഗമ്പടം, ചൂട്ടുവേലി ഭാഗത്തേക്കുള്ള റോഡ് ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഓട നിര്‍മ്മാണം ഇത് വരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഓട നിര്‍മ്മാണത്തിന് വേണ്ടി പൊളിച്ച റോഡില്‍ വാഹനങ്ങള്‍ക്ക്‌വെല്ലുവിളി ഉയര്‍ത്തും വിധമാണ് കാര്യങ്ങള്‍. അറ്റകുറ്റപണികള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ച അവസ്ഥയിലാണ്. മൂന്ന് മാസം മുമ്പ് തുടങ്ങിയ നിര്‍മ്മാണമാണ് അവതാളത്തില്‍ ആയിരിക്കുന്നത്. ഭാരവണ്ടികളും മറ്റും കുഴിയിലൂടെ പോകുന്നതിനാല്‍ വലിയ ഗതാഗതകുരുക്കും ഉണ്ടാകുന്നു.

നാഗമ്പടം ഭാഗത്തുള്ള സ്റ്റേഡിയം റോഡ്, പാലം, ചൂട്ടുവേലി റോഡുകളുടെ അവസ്ഥയും ദുരിതം വിതയ്‌ക്കുന്നു. കൈവരി പോലുമില്ലാത്ത റോഡില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നു. സമീപത്തെ കുഴികളില്‍ ചാടാതിരിക്കാന്‍ ബസുകളും, ലോറികളും വെട്ടിച്ച് മാറ്റുന്നതിനിടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഒരുപോലെ അപകടഭീഷണി ഉയര്‍ത്തുകയാണ്. ചൂട്ടുവേലി റോഡില്‍ ഒന്നരമാസമായിട്ടും കുഴികള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. പൈപ്പ് പൊട്ടി ജലം ഒഴുകുന്നത് റോഡിലെ കുഴികള്‍ രൂപപ്പെടാന്‍ സാധ്യത ഉണ്ടാക്കുന്നു. റോഡ് ടാറിംഗിലെ അപാകതയും ജല അതോര്‍ട്ടിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതും ഓടകളുടെ നിര്‍മ്മാണം തുടങ്ങിയ നടപടികള്‍ക്കുവേണ്ടി റോഡ് കുത്തിപ്പൊളിക്കുന്നതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ബസു ള്‍പ്പെടെ അപകടത്തില്‍ പെടുകയും തലനാരിഴയ്‌ക്ക് യാത്രക്കാര്‍ രക്ഷപെടുകയുമായിരുന്നു. ഇതുവഴി യാത്രചെയ്യുന്നവരുടെ നടുവൊടിക്കുന്ന വിധമാണ് നിലവിലെ സാഹചര്യങ്ങള്‍. കോട്ടയത്തിന്റെ എംഎല്‍എ ആയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മണ്ഡലത്തിലെ ദയനീയാവസ്ഥയാണ് ഇവിടെ കാണുന്നത്.

കുറവിലങ്ങാട്: കോഴായില്‍ എം.സി റോഡില്‍കലുങ്കുനിര്‍മ്മാണത്തിനായി റോഡ് പൊളിച്ചിട്ടഭാഗത്തെ ചെളിക്കുഴിയില്‍ നിരവധിതവണവാഹനങ്ങള്‍ ചെളിയില്‍താഴ്ന്നിട്ടും കെഎസ്ടിപി കരാറുകാരന്‍തിരിഞ്ഞുനോക്കിയില്ല.

ഒടുവില്‍ തടികയറ്റിവന്ന ലോറിനിയന്ത്രണംവിട്ടുമറിഞ്ഞുമണിക്കൂറുകള്‍ഗതാഗതംമുടങ്ങി. കോഴായിലെ ജില്ലാകൃഷിത്തോട്ടത്തിനുസമീപത്ത് ബുധനാഴ്ച പുലര്‍ച്ച ആറിനായിരുന്നു അപകടം. കലുങ്കുനിര്‍മ്മാണസ്ഥലത്ത് മഴപെയ്ത് വെള്ളക്കെട്ടുണ്ടായതിനേത്തുടര്‍ന്ന് രണ്ടുദിവസമായി വാഹനങ്ങള്‍താഴുന്നത് പതിവ് സംഭവമായിരുന്നു.

കെഎസ്ടിപി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്ന് തദ്ദേശവാസികള്‍ ആരോപിച്ചു. അപകടവിവരമറിഞ്ഞ് കുറവിലങ്ങാട് പോലീസും സ്ഥലത്തെത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.