Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുട്ടക്കോഴി ക്രമക്കേട്; ഒത്തുതീര്‍പ്പ് ശ്രമം പരാജയപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 10:40 pm IST
in Kottayam

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റിലെ ലക്ഷങ്ങളുടെ മുട്ടക്കോഴി ക്രമക്കേട് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം പരാജയപ്പെട്ടു. പദ്ധതി നടത്തിപ്പ് ഏജന്‍സിയായ പ്ലാന്റേഷന്‍ ഡവലപ്‌മെന്റ് സൊസൈറ്റി ഭാരവാഹി 10ന് മുമ്പ് ബാങ്കില്‍ പണം തിരിച്ചടയ്‌ക്കുമെന്ന് പൊന്‍കുന്നം പോലീസിന് എഴുതി നല്‍കിയ വാഗ്ദാനം പാലിച്ചില്ല. വഞ്ചനാകുറ്റത്തിന് ഏജന്‍സിക്കും ബാങ്കിനും പഞ്ചായത്തിനും കുടുംബശ്രീ മിഷനുമെതിരെ കേസെടുക്കണമെന്ന് ക്രമക്കേട് ബോദ്ധ്യപ്പെട്ട ഉടനെ വീട്ടമ്മമാര്‍ പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുന്നല്ലാതെ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുന്നതിന് പോലീസ് താല്‍പര്യം കാട്ടുന്നില്ലെന്ന് വീട്ടമ്മമാര്‍ ആക്ഷേപം ഉന്നയിച്ചു.

ഗുണഭോക്താക്കളെ പങ്കെടുപ്പിക്കാതെയാണ് ഒത്തുതീര്‍പ്പ് കരാര്‍ ഉണ്ടാക്കിയതെന്ന് നേരത്തെ വീട്ടമ്മമാര്‍ പരാതിപ്പെട്ടിരുന്നു. അഞ്ച് അംഗങ്ങള്‍ വീതമുള്ള ഒരു ഗ്രൂപ്പിന് യൂണിയന്‍ ബാങ്ക് പൊന്‍കുന്നം ശാഖ ഒരു ലക്ഷത്തിഅയ്യായിരം രൂപ വീതം വായ്‌പ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ഇതിനായി വീട്ടമ്മമാര്‍ വായ്‌പ എടുക്കാന്‍ തീരുമാനിച്ചതിന്റെ മിനിട്‌സിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, വസ്തുവിന്റെ കരം അടച്ച രസീത് എന്നിവ ബാങ്കില്‍ നല്‍കിയിരുന്നു. എന്നാല്‍ മുട്ടക്കോഴികള്‍ വിതരണത്തിന് എത്തിയപ്പോഴാണ് ഒരുലക്ഷത്തി അയ്യായിരത്തിന് പകരം യൂണിറ്റുകളുടെ അനുവാദമില്ലാതെ ഒരു ലക്ഷത്തിഅന്‍പത്തിയാറായിരം രൂപ ഏജന്‍സിക്ക് കൈമാറിയ വിവരം വീട്ടമ്മമാര്‍ അറിയുന്നത്. ഇതോടെ വീട്ടമ്മമാര്‍ പദ്ധതിയില്‍ നിന്നും പിന്‍മാറിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ പരാതി നല്‍കിയിട്ടുണെന്ന് പൊന്‍കുന്നം പോലീസ് അറിയിച്ചു. പ്രശ്‌നത്തില്‍ ആരുടെയും പക്ഷം ചേര്‍ന്നിട്ടില്ല. ഏതുവിധേനയും വീട്ടമ്മമാര്‍ക്ക് നഷ്ടമായ പണം തിരികെ ലഭിക്കുന്നതിനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. കേസ് ചാര്‍ജ്ജ് ചെയ്യണം എന്ന ആവശ്യത്തില്‍ വീട്ടമ്മമാര്‍ ഉറച്ചു നില്‍ക്കുന്ന പക്ഷം അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

Article

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

Sports

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

Cricket

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

പുതിയ വാര്‍ത്തകള്‍

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.