Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

2100 ല്‍ ജനസംഖ്യ 11.2 ലക്ഷം കോടിയാകുമെന്ന് യുഎന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 10:51 pm IST
in World

വാഷിംങ്ടണ്‍: 2100ല്‍ ലോകത്തെ മൊത്തം ജനസംഖ്യാ വളര്‍ച്ച 11.2 ലക്ഷം കോടിയിലേക്കെത്തുമെന്നും ഐക്യരാഷ്‌ട്ര സഭയുടെ പഠനം. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ജനസംഖ്യ 7.3 ലക്ഷം കോടിയില്‍ നിന്നും 9.7 ലക്ഷം കോടിയായി ഉയരുകയാണ്.

4.4 ലക്ഷം കോടിയാണ് ഏഷ്യയിലെ ജനസംഖ്യാ നിരക്ക്. 2050ഓടെ ഇത് 5.3 ലക്ഷം കോടിയാകും. അതേസമയം 2100ല്‍ ജനസംഖ്യാ നിരക്ക് താഴ്ന്ന് 4.9 ലക്ഷം കോടിയിലേക്കെത്താനും സാധ്യതയുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ ജനസംഖ്യാവിഭാഗം ഡയറക്ടര്‍ ജോണ്‍ ആര്‍. വില്‍മോത് അറിയിച്ചു.  വാഷിംങ്ടണില്‍ സംഘടിപ്പിച്ച 2015 ജോയിന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ യോഗത്തിലാണ് ഇത് വ്യക്തമാക്കിയത്.

വികസ്വര രാഷ്‌ട്രങ്ങളില്‍ ജനസംഖ്യാ വളര്‍ച്ച തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കേണ്ടതാണ്. ഭാരതം, ബ്രസീല്‍ ചൈന തുടങ്ങി ഉര്‍ന്ന ജനസംഖ്യാ നിരക്കുള്ള രാജ്യങ്ങളില്‍ സാമൂഹ്യ സുരക്ഷിതത്വത്തിനും, പെന്‍ഷനും, ആരോഗ്യ സംരക്ഷണത്തിനുമായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും വില്‍മോത് പറഞ്ഞു.

ലോകത്തിലെ ജനസംഖ്യാ വളര്‍ച്ചയ്‌ക്കുള്ള പ്രധാന കാരണം ആഫ്രിക്കയില്‍ വര്‍ധിച്ചു വരുന്ന ജനപെരുപ്പമാണ്. 1.2 ലക്ഷം കോടിയാണ് ഇവിടുത്തെ ജനസംഖ്യ. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇത് 3.4 ലക്ഷം കോടിയാവുകയും, 2100ലേക്കെത്തുന്നതോടെ അത് 5.6 ലക്ഷം കോടിയിയായി ഉയരുകയും ചെയ്യും ജനസംഖ്യാ പെരുപ്പം തടയുന്നതിനായി വേണ്ടത്ര നടപടികള്‍ സ്വീകരിക്കാത്തതാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനസംഖ്യനിരക്ക് ഉയരാനുള്ള പ്രധാന കാരണമെന്നും വില്‍മോത്ത് കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

Kerala

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.