Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാറത്തോട്ടില്‍ സിപിഎം ഗുണ്ടാ അക്രമണം : പാറത്തോട്ടില്‍ സിപിഎം ഗുണ്ടാ അക്രമണം ബിജെപി നേതാവിന് പരിക്ക്, വീടിന് നേര്‍ക്കും അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2015, 10:15 pm IST
in Kottayam

മുണ്ടക്കയം: പാറത്തോട്ടില്‍ ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷാലു.പി.സുധന് നേരെ സിപിഐഎം ഗുണ്ടകളുടെ അക്രമണം. നാല്‍പതോളം വരുന്ന അക്രമിസംഘം ഷാലുവിന്റെ വീടിന് നേര്‍ക്കും അക്രമം അഴിച്ചുവിട്ടു. കഴിഞ്ഞ ദിവസം രാത്രി മാരകായുധങ്ങളുമായി എത്തിയ സിപിഐഎം ഗുണ്ടാസംഘമാണ് അക്രമണം നടത്തിയത്. സുബിന്‍, നൗഷാദ്, ജെറിഷ്, അഫ്‌സല്‍, ഗസല്‍, സോനു തുടങ്ങിയവരുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. ഈ മേഖലയില്‍ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇവിടെ നിരന്തരം അക്രമം നടത്തി വരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പാറത്തോട്ടില്‍ പ്രതിഷേധ പ്രകടനം നടത്തി.

പള്ളിപ്പടിയില്‍ നിന്നാരംഭിച്ച പ്രകടനം പാറത്തോട് ടൗണിന് സമീപം പോലീസ് തടയാന്‍ ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. പാറത്തോട് ടൗണില്‍ എത്തിയ പ്രവര്‍ത്തകരെ പോലീസ് വീണ്ടും തടഞ്ഞെങ്കിലും റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടയില്‍ സിപിഐഎമ്മിനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിന് നേരെ പ്രതിഷേധവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത് സിപിഐഎമ്മും തീവ്രവാദ സംഘടനയുമായുള്ള ഈ പ്രദേശത്തെ കൂട്ടുകെട്ടാണ് വ്യക്തമാക്കിയത്. രാത്രി എസ്ഡിപിഐയിലും പകല്‍ ഡിവൈഎഫ്‌ഐയിലും പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടമാളുകള്‍ എതിര്‍ത്തെങ്കിലും ടൗണില്‍ സംഘപരിവാര്‍ പ്രതിഷേധ യോഗം നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍, ആര്‍എസ്എസ് ജില്ലാ ശാരീരിക് ശ്ക്ഷണ്‍ പ്രമുഖ് രാജേഷ് തമ്പലക്കാട്, സി.എസ്. രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

Article

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

പുതിയ വാര്‍ത്തകള്‍

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.