Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എരുമേലിയില്‍ രാത്രികാല ചികിത്സ ആരംഭിച്ചില്ല: ആരോഗ്യവകുപ്പിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2015, 10:12 pm IST
inKottayam

എരുമേലി: എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലെ മുടങ്ങിയ രാത്രികാല ചികിത്സ പുനരാരംഭിക്കത്തതില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്കെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം.രാത്രികാല ചികിത്സ ആരംഭിക്കാത്തതിനെതിരെ ലഭിച്ച ഹര്‍ജിയുടെ സിറ്റിംഗിനിടെയാണ് കോടതി വിമര്‍ശനം നടത്തിയത്. കാഞ്ഞിരപ്പളളി ലീഗല്‍ സര്‍വ്വീസ് അദാലത്ത് കോടതിയിലാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ രണ്ട് സിറ്റിംഗിലും പങ്കെടുക്കാതിരുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ ഹാജരായപ്പൊഴായിരുന്നു കോടതി വിര്‍ശനം നടത്തിയത്.

ആശുപത്രിയില്‍ രാത്രികാല ചികിത്സ നിലവില്‍ ഇല്ലാത്തതാണന്ന ഡി എം ഒ യുടെ വാദമാണ് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്.നിയമിക്കുന്ന ഡോക്ടര്‍മാര്‍ അവധിയെടുത്ത് പോകുന്നതാണന്ന് ഡിഎംഒ കോടതിയില്‍ അറിയിച്ചതും വിമര്‍ശനത്തിന് കാരണമായി.നിരുത്തരവാദിത്വമായ സമീപനമാണ് അധികൃതരുടേതെന്ന് റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി സി എച്ച് അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.ആരോഗ്യ വകുപ്പ് ഡയറക്ടറും വകുപ്പ് സെക്രട്ടറിയും ആഗസ്റ്റ് 18ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ അവര്‍ വരില്ലന്ന ഡിഎംഒ യുടെ മറുപടിയും വിമര്‍ശനത്തിന് ഇടയാക്കി. താങ്കളാണോ ആ കാര്യം തീരുമാനമിക്കുന്നതെന്ന് ചോദിച്ച കോടതി ഹാജരാകാന്‍ നോട്ടീസ് നല്‍കും മുമ്പ് വരില്ലന്ന് അറിയിക്കുന്നത് കോടതിയോടുളള അവഹേളനമാണന്ന് ചൂണ്ടിക്കാട്ടി.എരുമേലിയിലേത് സാമൂഹിക ആരോഗ്യ കേന്ദ്രമാണന്നും പ്രാഥമിക ആരോഗ്യ കേന്ദ്രമാണന്ന നിലയിലാണ് ഡിഎംഒ കരുതിയിരിക്കുന്നതെന്നും അതുകൊണ്ടാണ് നിലവില്‍ രാത്രികാല ചികിത്സ ഇല്ലെന്ന് പറഞ്ഞതെന്നും ഹര്‍ജിക്കാരനായ എച്ച് അബ്ദുള്‍ അസ്സീസ് പറഞ്ഞു.

വര്‍ഷങ്ങളായി എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രികാല ചികിത്സ ഉളളതാണന്ന് സിറ്റിംഗില്‍ പങ്കെടുത്ത നാട്ടുകാരും കോടിതിയെ അറിയിച്ചു.ഇനി ഡി എം ഒ കോടതിയില്‍ ഹാജരാകേണ്ടന്നും വ്യക്തമായി കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് വകുപ്പ് ഡയറക്ടറും സെക്രട്ടറിയും ഹാജരാകുന്നതാണ് ഉത്തമമെന്നും കോടതി നിരീക്ഷിച്ചു.കഴിഞ്ഞ മൂന്ന് മാസമായി ആശുപത്രിയില്‍ രാത്രികാല ചികിത്സ ഇല്ല ഏഴ് ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും സ്ഥിതിയില്‍ മാറ്റമില്ല.രണ്ട് ഡോക്ടര്‍മാരെ കൂടുതലായി നിയമിച്ചുവെങ്കിലും ഇവര്‍ ചുമതലയേറ്റില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.