Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വീണ്ടും കമ്പൂട്ടര്‍ മോഷണം: 85,000 രൂപയുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2015, 10:24 pm IST
inKottayam

ചങ്ങനാശേരി: ഗവണ്‍ മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വന്‍ മോഷണം. 32ഇഞ്ച് എല്‍സിഡി ടിവിയും മള്‍ട്ടി ഫങ്ഷണല്‍ പ്രിന്റര്‍ ഉള്‍പ്പെടെ 85,000 രൂപ വിലവരുന്ന കമ്പ്യൂട്ടര്‍ സാമഗ്രികളാണ് മോഷണം പോയത്. വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ ലാബിലാണ് മോഷണം നടന്നത്. ശനിയാഴ്ച പിഎസ്‌സി പരീക്ഷ സ്‌കൂളില്‍ നടത്തിയിരുന്നു. ശനിയാഴ്ച വൈകിട്ടോ ഞായറാഴ്ചയോ ആണ് മോഷണം നടന്നതെന്ന് കരുതുന്നു. കോട്ടയത്തു നിന്നുംചങ്ങനാശേരിയില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. വിരലടയാള വിദഗ്‌ദ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.

രണ്ടാഴ്ച മുമ്പ് അഞ്ച് എല്‍സിഡി മോനിട്ടറും മൂന്നു സിപിയുകളും മോഷണം പോയിരുന്നു. അന്ന് സ്റ്റാഫ് റൂമിലുള്ള കമ്പ്യൂട്ടര്‍ മോനിട്ടറും മോഷണം പോയിരുന്നു. അതിനുശേഷം പ്രധാന മുറികളുടെയും കമ്പ്യൂട്ടര്‍ ലാബിന്റെയും വാതിലുകള്‍ ബലപ്പെടുത്തി സുരക്ഷിതമാക്കിയിരുന്നു. ഇതു മനസിലാക്കി മേല്‍ക്കൂരയുടെ ഓടും സീലിങും പൊളിച്ചാണ് കള്ളന്മാര്‍ അകത്തു കടന്നത്. പ്രധാനാദ്ധ്യാപിക ഷീജയും കമ്പ്യൂട്ടര്‍ അദ്ധ്യാപകന്‍ സിബി തോമസും രാവിലെ സ്‌കൂളില്‍ എത്തിയപ്പോള്‍ കമ്പ്യൂട്ടര്‍ ലാബിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു. ഇതു കണ്ട് അകത്തു കയറി നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ആദ്യ ദിവസം 55,000 രൂപയുടെ മോനിട്ടറുകളാണ് മോഷണം പോയത്. കഴിഞ്ഞ ജൂണ്‍ 16നാണ് മോഷണം നടന്നത്. സര്‍ക്കാരിന്റെ ഐടി അറ്റ് സ്‌കൂള്‍ പദ്ധതിയില്‍ 2010ല്‍ സ്‌കൂളിനു ലഭിച്ചതാണ് കമ്പ്യൂട്ടറുകള്‍. ഇതു നഷ്‌പ്പെട്ടത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന് അദ്ധ്യാപകര്‍ പറഞ്ഞു. മഴക്കാലമായത് മോഷ്ടാക്കള്‍ക്ക് സൗകര്യപ്രദമായിരിക്കാമെന്നും പോലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്നും ആവശ്യമുയര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

World

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

World

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

World

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

Astrology

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.