Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈകുന്നേരം കുമരകം വഴിയുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് മുടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 10:14 pm IST
inKottayam

കുമരകം: വൈകിട്ട് 5 മുതല്‍ കുമരകം വഴിയോടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ റൂട്ട് മുടക്കുന്നത് യാത്രക്കാരെ വലയ്‌ക്കുന്നു. കുമരകംവഴി ചേര്‍ത്തല, ആലപ്പുഴ, വൈക്കം, തണ്ണീര്‍മുക്കം തുടങ്ങി ഭാഗങ്ങളില്‍നിന്നെത്തുന്നവരാണ് ഇതുമൂലം കഷ്ടതയനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചുമുതല്‍ ആറേകാല്‍വരെയായിട്ടും കുമരകം റൂട്ടില്‍ ഓടുന്ന ബസുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ സംഘടിച്ച് കോട്ടയം ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ കയറി ബഹളം വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് 6.20ന് ഒരു ചേര്‍ത്തല ബസ് തരപ്പെടുത്തി കൊടുത്തത്. ഇത്തരത്തില്‍ ട്രിപ്പുകള്‍ മുടക്കുന്ന വൈകുന്നേര സമയങ്ങളില്‍ പ്രൈവറ്റ് ബസുകള്‍ക്ക് ചാകരയാണ്. ഇത് പ്രൈവറ്റ് ബസ് മുതലാളിമാരും ഡിപ്പോകളിലെ സ്റ്റേഷന്‍ മാസ്റ്ററും റൂട്ടുമാനേജരുമുള്‍പ്പെടെയുള്ളവരുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് യാത്രക്കാരുടെ ആരോപണം. ബസ് ഇല്ലാത്തതിനെക്കുറിച്ച് ഡിപ്പോയിലെ അധികാരികളോട് ചോദിച്ചാല്‍ രാത്രി 9.30ന് കോട്ടയം ഡിപ്പോയില്‍നിന്നും ഒരു ബസുമാത്രമെ വിടുന്നുള്ളുവെന്നും ബാക്കി ബസ്സുകള്‍ ചേര്‍ത്തല ഡിപ്പോയില്‍ നിന്നാണെന്നാണ് മറുപടി. നൂറുകണക്കിനു യാത്രക്കാര്‍ ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലെത്താന്‍ കെഎസ്ആര്‍ടിസി ബസ്സിനെ ആശ്രയിക്കുമ്പോഴാണ് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. ഈസമയത്ത് ആളില്ലാത്ത ധാരാളം ബസുകള്‍ പലയിടങ്ങളിലേക്കും പോകുന്നുണ്ട്. ഇത്തരം വകുപ്പിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

Astrology

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.