Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഓര്‍മക്കുറവിന് വെണ്ടയ്‌ക്കയും കോവയ്‌ക്കയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 01:00 pm IST
inVaradyam

ശിശുക്കളില്‍ നല്ല സ്വഭാവവും ചീത്തസ്വഭാവവുമുള്ള പശുക്കളുമുണ്ട്. ഭൂമിയെ തൊട്ടുനില്‍ക്കുന്ന വാലും ചെറുതായി കനംകുറഞ്ഞ കൊമ്പും പട്ടുപോലെ എണ്ണമയമുള്ള തൊലിയും ആണ് നല്ല പശുവിന്റെ ലക്ഷണങ്ങള്‍. മുലകള്‍ക്ക് തുല്യ വലിപ്പവും അവതമ്മില്‍ വേണ്ടത്ര അകലവും നിര്‍ബന്ധം. എന്നാല്‍ മിനുസമില്ലാത്ത തൊലിയും ഒട്ടിയ വയറും ആണ് ചീത്ത പശുവിന്റെ ലക്ഷണം. അകിടില്‍ തൊട്ടാല്‍ ചവിട്ടുന്നതും മൂക്കിന്റെ നിറം ശരീരത്തില്‍നിന്നും വ്യത്യസ്തമായി പാണ്ടുപോലെ ഇരിക്കുന്നതും ചീത്ത പശുവിന്റെ ലക്ഷണമാണ്. ഇത് ഏറെക്കുറെ ശരിയുമാണ്.

മനുഷ്യന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതിനും തൊലിപ്പുറത്തെ രോഗങ്ങളെ അകറ്റുന്നതിനും നൂറുകണക്കിന് ഒറ്റമൂലികളാണ് നാട്ടറിവിന്റെ ശേഖരത്തിലുള്ളത്. കണ്ണിനുചുറ്റും കറുപ്പുവന്നാല്‍ കിടക്കുമ്പോള്‍ കണ്ണില്‍ ആവണക്കെണ്ണയെഴുതാനാണ് ഒരു നിര്‍ദ്ദേശം. കണ്ണിനുചുറ്റും പശുവിന്‍നെയ്യ് പുരട്ടുന്നതും തുളസിയില, പച്ചമഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുന്നതും മുഖക്കുരുവിന് ഉത്തമമെന്ന് വിധി. വെളുത്തുള്ളി വിനാഗിരിയില്‍ അരച്ച് മുഖത്തിടുന്നത് മറ്റൊരു നാട്ടറിവ്. കടുക്കയുടെ തോട് അരച്ചുപുരട്ടിയാല്‍ത്തന്നെ കാര ഇല്ലാതാവും. മച്ചിങ്ങാപാകത്തിലുള്ള തേങ്ങയുടെ തൊണ്ടും ചകിരിയും കളഞ്ഞ്, അതിന്റെ ചിരട്ട മോരില്‍ അരച്ച് കിടക്കാന്‍നേരം മുഖത്തിടുന്നത് കാരയ്‌ക്കും മുഖക്കുരുവിനും ഉത്തമം. തേങ്ങാപ്പാലില്‍ വെളിച്ചെണ്ണയോ തേനോ ചേര്‍ത്ത് പതിവായി പുരട്ടുന്നതും പശുവിന്‍പാലില്‍ ഇരട്ടിമധുരവും അമുക്കുരവും കുഴമ്പുപാകത്തിലരച്ച് മുഖത്ത് പുരട്ടുന്നതും മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കും. മഞ്ഞള്‍പ്പൊടിയില്‍ കോഴിമുട്ടയുടെ വെള്ളക്കരു മാത്രമൊഴിച്ച് ചാലിച്ച് മുഖത്തുപുരട്ടുന്നത് മുഖത്തെ ചുളിവുമാറാന്‍ നല്ലവിദ്യയാണെന്നും നാട്ടറിവുകള്‍ പറയുന്നു. അത്തരം സൗന്ദര്യ വിധികളില്‍ വലിയൊരു വിഭാഗവും ഇന്നത്തെ ബ്യൂട്ടീഷ്യന്‍മാര്‍ കൈക്കലാക്കി പ്രയോഗിച്ചുവരുന്നുണ്ടെന്നുകൂടി പറയട്ടെ.

തലയുടെയും മുടിയുടെയും ആരോഗ്യത്തിന് എത്രതരം താളികളാണ് നമ്മുടെ പഴമക്കാര്‍ ഉപയോഗിച്ചുവന്നത്. തിരുതാളി, കുറുന്തോട്ടിതാളി, ചെമ്പരത്തി താളി, ചെറുപയര്‍ പൊടി, ചന്ദനം, പടപ്പന്‍താളി, കാളാമുണ്ടന്‍താളി, തുളസിയിലത്താളി, വാകപ്പൊടി എന്നിങ്ങനെപോകുന്നു അതിന്റെ പട്ടിക. താരന്‍ മാറുന്നതിന് കുളിക്കുംമുമ്പ് പാളയംകോടന്‍ പഴം ഉടച്ച് കുഴമ്പാക്കി തലയില്‍തേച്ച് പിടിപ്പിക്കുന്നതും തേങ്ങാപ്പാലിന്‍ ചെറുനാരങ്ങാനീരുചേര്‍ത്ത് പുരട്ടുന്നതും നന്നത്രേ. തേങ്ങാപ്പാലില്‍ കുരുമുളകുപൊടിചേര്‍ത്ത് തലയില്‍പുരട്ടിയശേഷം കഴുകുന്ന പക്ഷം’ പേന്‍ പമ്പകടക്കും.

കാല്‍പാദം വിണ്ടുകീറുന്നതിനുമുണ്ടൊരു സൂത്രപ്പണി. മുറിവില്‍ മാവിന്റെ കറ പുരട്ടുക. അല്ലെങ്കില്‍ പച്ചമഞ്ഞളും കറിവേപ്പിലയും അരച്ച് തുടര്‍ച്ചയായി കാലില്‍തേച്ച് പിടിപ്പിക്കുക. നിത്യവും വെണ്ടക്കാ അരച്ച് പുരട്ടിയശേഷം തണുത്തവെള്ളത്തില്‍ കഴുകിയാല്‍ പാദങ്ങള്‍ മനോഹരമാവും.

വല്ലാത്ത ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ അതിനും നാട്ടറിവിന്റെ ഭണ്ഡാരത്തില്‍ പരിഹാരമുണ്ട്. ഭക്ഷണത്തിനൊപ്പം ഒരു സ്പൂണ്‍ തവിട് നിത്യേന കഴിക്കുക. പതിവായി നെല്ലിക്കാ ജ്യൂസ് കഴിക്കുന്നതും മുരിങ്ങയില നീരില്‍ ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും ഊര്‍ജ്ജം പകരും. ഞവര അരി തൈരിന്‍ വെള്ളത്തില്‍ വേവിച്ച് കഴിക്കുന്നതും ഒന്നാന്തരം തന്നെ.

പിഞ്ചുവെണ്ടയ്‌കാ നിത്യം പച്ചക്ക് കഴിക്കുന്നതും അഞ്ച് കോവയ്‌കാ എന്നും കഴിക്കുന്നതുമൊക്കെ ഓര്‍മ്മക്കുറവ് മാറ്റാന്‍ നല്ലതാണെന്ന് പഴമക്കാര്‍ പറയുന്നു. ബ്രഹ്മിനീര് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും നന്ന്. കുട്ടികള്‍ക്ക് പയര്‍ വറുത്തു പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് ഉണ്ടയാക്കി കഴിക്കാന്‍ കൊടുക്കുന്നത് അവരുടെ ഓര്‍മ്മക്കുറവിന് മാത്രമല്ല വളര്‍ച്ചക്കുറവിനും പരിഹാരമുണ്ടാക്കും.

മുള്ളുകൈാണ്ടാല്‍ പുറത്തുവരാന്‍ എത്ര സൂത്രപ്പണികളാണ് പഴമക്കാര്‍ കണ്ടുപിടിച്ചതെന്നു നോക്കുക… മുറിവായ് വൃത്തിയാക്കിയശേഷം ഏഴിലംപാലയുടെയോ കൂനനന്‍പാലയുടെയോ കറ ഒഴിച്ചുകൊടുക്കുക- മുള്ള് തനിയെ പൊങ്ങിവരും. പാലക്കറയ്‌ക് പകരം എരുക്കിന്‍പാല്‍ ആയാലും മതി. മണ്ണെണ്ണ പുരട്ടിയാലും കാര്യം നടക്കുമെന്ന് മറ്റൊരു വിഭാഗം. കത്തുന്ന എണ്ണത്തിരികൊണ്ട് തുടര്‍ച്ചയായി തല്ലിയാല്‍ മുറിവ് കരിയുന്നതിന് ഏറെനല്ലത്. ചോറ് അരച്ചെടുത്ത് അതില്‍ ഉപ്പുചേര്‍ത്തിളക്കി മുറിവായില്‍ വച്ചാലും മുറിവുണങ്ങും. തൊണ്ടയില്‍ മീന്‍മുള്ളോ എല്ലോ കുരുങ്ങിയാല്‍ ആ ഭാഗത്ത് കിഴുകാനെല്ലി അരച്ചിടാനാണ് വിധി. മുള്ള് തനിയെ താഴേക്കിറങ്ങുമത്രേ. പക്ഷേ വൈദ്യശാസ്ത്രം ഇത്രയേറെ വളര്‍ന്ന ഇന്ന് അതിനാരും തുനിയില്ലെന്നത് മറ്റൊരുകാര്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.