Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മത്സ്യ മാംസ അവശിഷ്ടങ്ങളുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2015, 10:12 pm IST
inKottayam

ഈരാറ്റുപേട്ട: ഗ്രാമപഞ്ചായത്തിന്റെ തേവരുപാറയിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേയ്‌ക്ക് ചീഞ്ഞളിഞ്ഞ മത്സ്യ മാംസ അവശിഷ്ടങ്ങളുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ മാലിന്യ സംസ്‌കാരണ കേന്ദ്രത്തിനു സമീപമാണ് വാഹനം തടഞ്ഞത്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കാനാകില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. പൊലീസെത്തി മാലിന്യങ്ങള്‍ കുഴിച്ചു മൂടാമെന്ന് സമ്മതിപ്പിച്ചിട്ടാണ് നാട്ടുകാര്‍ വാഹനം വിട്ടു നല്‍കിയത്. ഇതിന് മുന്‍പും പലപ്രാവശ്യം നാട്ടുകാര്‍ മാലിന്യ ലോറി തടഞ്ഞിട്ടുണ്ടെങ്കിലും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ദിവസവും ഈരാറ്റുപേട്ട ടൗണില്‍ നിന്നും ശേഖകരിക്കുന്ന ലോഡ് കണക്കിന് മാലിന്യമാണ് ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. ടണ്‍ കണക്കിന് മാലിന്യ കുന്നുകൂടിക്കിടക്കുകയാണിവിടെ. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വേനല്‍ക്കാലത്ത് ഇവിടയിട്ട് കത്തിക്കുകയല്ലാതെ യാതൊരു സംസ്‌കരണവും ഇപ്പോളിവിടെ നടത്തുന്നുമില്ല. മഴയെത്തുന്നതോടെ കത്തിക്കാനും സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിനെതിരെ നാട്ടുകാര്‍ പലപ്രാവശ്യം പരാതികളുമായി രംഗത്തെത്തിയെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.ഇതിനാല്‍ മഴക്കാലം തുടങ്ങിയതോടെ സംസ്‌കരണ കേന്ദ്രത്തിന് സമീപം താമസിക്കുന്ന നൂറു കണ്ക്കിന് കുടുംബങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത്്.

ആവശ്യത്തിന് സംരക്ഷണഭിത്തിപോലുമില്ലാത്ത സംസ്‌കരണ കേന്ദ്രത്തിലെ മാലിന്യങ്ങള്‍ മഴക്കാലമാകുമ്പോള്‍ ഒഴുകിയെത്തുന്നതും മീനച്ചിലാറ്റിലേയ്‌ക്കാണ്. പതിനായിരക്കണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന മീനച്ചിലാര്‍ അതിന്റെ ഉത്ഭവസ്ഥാനത്തു നിന്നു തന്നെ മലിനമാക്കുകയാണിതിലൂടെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

Astrology

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.