Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരത്തിലെത്തുന്ന വൃദ്ധജനങ്ങള്‍ക്ക് സഹായവാഗ്ദാനവുമായി തട്ടിപ്പുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2015, 10:10 pm IST
inKottayam

കോട്ടയം: നഗരത്തിലെ ബസ് സ്റ്റാന്‍ഡുകളില്‍ എത്തുന്ന വൃദ്ധജനങ്ങളെ സഹായവാഗ്ദാനവുമായെത്തി പണം തട്ടുന്ന സംഘം സജീവമാകുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മറ്റും ബസുകളില്‍ വന്നിറങ്ങുന്ന വൃദ്ധരെ നിരീക്ഷിച്ച് അവര്‍ക്ക് നഗരത്തില്‍ പരിചയക്കുറവുണ്ടെന്ന് കണ്ടാല്‍ തട്ടിപ്പുവീരന്‍ പതുക്കെ അടുത്തുകൂടും. ആശുപത്രികളില്‍ പോകാന്‍ വന്നതാണെങ്കില്‍ താന്‍ ആശുപത്രിയിലെ ജീവനക്കാരനാണെന്ന് അവകാശപ്പെടും. ഏതെങ്കിലും സര്‍ ക്കാര്‍ ഓഫീസിലാണ് പോകേണ്ടതെങ്കില്‍ ആഓഫീസിലെ ഉദ്യോഗസ്ഥനാണെന്നു പറയും. ഈ വൃദ്ധജനങ്ങളെ ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ ഇടവഴികളിലെത്തമ്പോള്‍ അവിടെയിറക്കും. ഓട്ടോക്കാരനെ പറഞ്ഞയച്ചശേഷം ഇവരുടെ കയ്യിലുള്ള പണം തന്ത്രപൂര്‍വ്വം കൈക്കലാക്കിയശേഷം ഇടവഴിയിലൂടെ ഓടിരക്ഷപ്പെടും. വൃദ്ധര്‍ക്ക് ഇവരുടെ പിന്നാ ലെ ഓടി ഇവരെ കീഴ്‌പ്പെടുത്താന്‍ കഴിയുകയുമില്ല.

ഇന്നലെയും വൃദ്ധദമ്പതികള്‍ ഇത്തരത്തിലുള്ള തട്ടിപ്പിനിരയായി. രണ്ടായിരം രൂപയാണ് ഇവരില്‍ നിന്നും തട്ടിയെടുത്തത്. പോലീസ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞപ്പോള്‍ പരാതി എഴുതി നല്‍കണമെന്നാവശ്യപ്പെട്ടു. കേസായാലുള്ള ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് ഇവര്‍ പരാതി നല്‍കാതെ പോകുകയായിരുന്നു. തട്ടിപ്പിനിരയാകുന്നവര്‍ പരാതി നല്‍കാത്തത് ഇത്തരം പിടിച്ചുപറികള്‍ക്ക് സഹായകമാകുന്നു.

ഷാഡോപോലീസും ഫ്‌ളയിങ് സ്‌ക്വാഡും അടക്കമുള്ളവര്‍ നഗരത്തിലുള്ളപ്പോഴും ഇത്തരത്തിലുള്ള സംഘങ്ങള്‍ വിലസുന്നത് പോലീസ് സേനയ്‌ക്കു തന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

Astrology

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.