Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടല്‍ക്ഷോഭം; ജില്ലയില്‍ 25 ഓളം വീടുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2015, 10:54 pm IST
in Alappuzha

ആലപ്പുഴ: പുറക്കാട് തീരത്ത് കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. പഴയങ്ങാടി, തോപ്പില്‍, കരൂര്‍ പ്രദേശങ്ങളില്‍ പതിനഞ്ചോളം വീടുകള്‍ തകര്‍ന്നു. തകര്‍ച്ചാഭീഷണി നേരിട്ട ഏതാനും വീടുകള്‍ ഇന്നലെ പൊളിച്ചുമാറ്റി. 50 വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. ജില്ലയില്‍ വിവിധ പ്രദേശങ്ങളിലായി ഇതുവരെ ഇരുപത്തിയഞ്ചോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

കടല്‍ ശക്തമായതോടെ തിരമാല കരയിലേക്ക് ആഞ്ഞടിക്കുകയാണ്. വീട് നഷ്ടപ്പെട്ട 28 കുടുംബങ്ങളിലെ തൊണ്ണൂറ്റിയേഴുപേരെ കരൂര്‍ ന്യൂ എല്‍പി സ്‌കൂള്‍, കരിനില വികസന ഏജന്‍സി എന്നിവടങ്ങളില്‍ ആരംഭിച്ച രണ്ടു ക്യാമ്പുകളിലേക്ക് മാറ്റി. ഇന്നലെ വിവിധ സ്ഥലങ്ങളിലായി 20 ലോഡ് കല്ല് ഇറക്കി. മണ്ണുമാന്തി ഉപയോഗിച്ച് തീരത്ത് കല്ല് ഇടുന്ന നടപടി പുരോഗമിക്കുകയാണ്.

അതിനിടെ തോട്ടപ്പള്ളി പൊഴിമുറിക്കല്‍ നടപടികളും ആരംഭിച്ചു. രണ്ട് ഹിറ്റാച്ചി ഉപയോഗിച്ചാണ് പൊഴി മുറിക്കല്‍ നടത്തുന്നത്.

പൊഴി മുറിക്കല്‍ പൂര്‍ണമാക്കാന്‍ രണ്ടാഴ്ച വേണ്ടിവരുമെന്ന് ജലസേചന വകുപ്പ് ഓഫീസര്‍ അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍നിന്ന് കിഴക്കന്‍ പ്രദേശങ്ങളെ രക്ഷിക്കുന്നതിനാണ് തോട്ടപ്പള്ളി സ്പില്‍വെ പൊഴി മുറിക്കല്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ കോടികള്‍ മുടക്കി ഇവിടങ്ങളില്‍ ഇറക്കിയ കല്ലുകള്‍ കടല്‍ക്ഷോഭത്തില്‍ ഒലിച്ചു പോയ സാഹചര്യത്തിലാണ് വീണ്ടും കല്ലുകള്‍ ഇറക്കി താല്‍ക്കാലിക പരിഹാരത്തിന് ശ്രമിക്കുന്നത്.

പ്രദേശത്ത് കടല്‍ഭിത്തിയും, പുലിമുട്ടും വാഗ്ദാനം ചെയ്ത് കബളിപ്പിച്ച എംപിയും എംഎല്‍എയുമാണ് കടലോരവാസികളുടെ ദുരിതത്തിന് പ്രധാന ഉത്തരവാദികള്‍. കഴിഞ്ഞ ഒരാഴ്ചയായി ഇവിടുത്തുകാര്‍ ദുരിതം അനുഭവിച്ചിട്ടും ജനപ്രതിനിധികള്‍ തിരിഞ്ഞു നോക്കിയിട്ടില്ല. കാട്ടൂര്‍, ചേന്നവേലി തീരപ്രദേശങ്ങളിലും നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്.

മത്സ്യ തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിച്ചു

മണ്ണഞ്ചേരി: കടലാക്രമണ ഭീഷണി നേരിടുന്ന കാട്ടൂരില്‍ കടല്‍ ഭിത്തികെട്ടാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മത്‌സ്യ തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്തംഗം സോഫിയായുടെ നേതൃത്വത്തിലാണ് ആലപ്പുഴ-അര്‍ത്തുങ്കല്‍ റോഡ് ഉപരോധിച്ചത്. ഒന്നരമണിക്കൂറോളം ഗതാഗതം തടസപെട്ടു. തഹസില്‍ദാരും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.

പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഉടന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് കൊടുത്തത്തിന്റെ അടിസ്ഥാനത്തിലാണ് മത്‌സ്യ തൊഴിലാളികള്‍ സമരം പിന്‍വലിച്ചത്. 16-ാം വാര്‍ഡിലെ പാണ്ഡ്യാലയ്‌ക്കല്‍ റോബര്‍ട്ട്, കളപ്പുരയ്‌ക്കല്‍ ക്ലമന്റ്, പഞ്ചായത്തംഗം സോഫിയ എന്നിവരുടെ വീടുകള്‍ ഏതു നേരവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. തെക്കേപാലയ്‌ക്കല്‍ യേശുദാസ്, പള്ളിപറമ്പില്‍ മൈക്കിള്‍,അരശര്‍കടവില്‍ ജേക്കബ് എന്നിവരുടെ വീടുകള്‍ക്കും കടലാക്രമണ ഭീഷണിയുണ്ട്. ബീച്ച്-റാണി റോഡും ഭാഗികമായി തകര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.