Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശ്രീശങ്കരമഠങ്ങള്‍ കേരളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2015, 03:49 pm IST
in Varadyam

ശ്രീശങ്കര ഭഗവത്പാദര്‍ തന്റെ ജന്മംകൊണ്ടു ഏതു ദേശത്തെയാണോ ലോക പ്രശസ്തമാക്കിയത് ആ കേരളദേശത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും എന്തു പ്രചാരവും പ്രാധാന്യവുമാണ് സംഭവിച്ചത് എന്നു ചിന്തിക്കുന്നത് രസാവഹമായിരിക്കും. അതിലേക്കുള്ള ചരിത്രപരവും വസ്തുനിഷ്ഠവുമായ  പഠനവും ഗവേഷണവുമാണ് ഡോ.രാജീവ് ഇരിങ്ങാലക്കുട ഈ ഗ്രന്ഥത്തിലൂടെ ചെയ്തിരിക്കുന്നത്.

ഒരു യുഗപുരുഷന്റെ ചൈതന്യവത്തായ ജീവിതവും കാലാതിവര്‍ത്തിയായ അതിന്റെ പ്രസക്തിയും മാറിമാറിവരുന്ന ശിക്ഷ്യപരമ്പരയിലൂടെ എങ്ങനെ സംക്രമിക്കുന്നു എന്ന് അറിയാന്‍ ഈ ഗ്രന്ഥം സഹായിക്കുന്നു.

ഹ്രസ്വകാല ജീവിതംകൊണ്ട് ലോകപ്രശസ്തനായിത്തീര്‍ന്ന മഹാത്മാവാണ് ശങ്കരാചാര്യ സ്വാമികള്‍. കൗമാരപ്രായത്തില്‍ കേവലം നാലുവര്‍ഷം കൊണ്ട മഹാഭാഷ്യങ്ങളും സ്‌തോത്രകൃതികളും പ്രകരണ പ്രബന്ധങ്ങളുമായി നൂറിലേറെ കൃതികള്‍ രചിച്ച ആ മഹാമനീഷിയെ അത്ഭുതപരതന്ത്രരായി നമിക്കാനേ ലോകര്‍ക്കു കഴിയൂ!.  ആ മഹാപ്രതിഭയെ ദണ്ഡനമസ്‌കാരം ചെയ്തു സുകൃതം നേടിയ ശിക്ഷ്യപ്രഭൃതികളായിരുന്നു പദ്മപാദരും തോടകനും ഹസ്താമലകനും സുരേശ്വരനും മറ്റും.

ഈ നാല് ശിഷ്യന്മാര്‍ തൃശിവപേരൂരില്‍ പടിഞ്ഞാറെച്ചിറയ്‌ക്കു സമീപം സ്ഥാപിച്ച നാലു മഠങ്ങളാണ് കേരളത്തിലെ സ്വാമിയാര്‍ മഠങ്ങള്‍. തെക്കേ മഠം, നടുവില്‍ മഠം, ഇടയില്‍ മഠം, വടക്കേ മഠം(ബ്രഹ്മസ്വമഠം) എന്നിവയാണ്, അവ. തുടര്‍ന്നു കേരളത്തിന്റെ പല ഭാഗത്തും മഠങ്ങളുണ്ടായി. ഈ മഠങ്ങളുടെ ചരിത്രവും ആചാരക്രമങ്ങളും കാലംകൊണ്ടു സംഭവിച്ച സാമൂഹികമായ അപചയവും ഗവേഷണ ബുദ്ധിയോടെ രാജീവ് ഇരിങ്ങാലക്കുട ഗ്രന്ഥത്തില്‍ വിശകലനം ചെയ്യുന്നു.

അല്‍പം കൊണ്ട് അധികം എന്ന ചോല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇതൊരു ലഘുഗ്രന്ഥമെങ്കിലും സാരഗര്‍ഭവും ശ്രമകരവുമായ പ്രവര്‍ത്തനം ഗ്രന്ഥരചനയ്‌ക്ക് പിന്നിലുണ്ട്. മഹത്തായ ഒരാശയം വെറും ആചാരങ്ങളില്‍ കുടുങ്ങിപ്പോകുന്ന അവസ്ഥ. ഗ്രന്ഥത്തിന്റെ ഉപസംഹാരത്തില്‍ ഗ്രന്ഥകര്‍ത്താവുതന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.  ബ്രഹ്മസ്വം മഠക്കാര്‍ ചെയ്യുന്ന അഭ്യാസക്രമങ്ങള്‍ വിസ്മരിക്കുന്നില്ല. എങ്കിലും അതിലും ഒരു സാര്‍വത്രിക സ്വഭാവമുണ്ടോയെന്ന് സംശയമാണ്.

അതെന്തായാലും ഈ ഗ്രന്ഥത്തിന്റെ പ്രതിപാദ്യവും അവതരണവും ഗവേഷണങ്ങള്‍ക്കും സംവാദവിവാദങ്ങള്‍ക്കും ധാരാളം വകകള്‍ അനുവാചകന് നല്‍കുന്നുണ്ട്. സുഗ്രാഹ്യമായ ഭാഷാശൈലിയും ചരിത്രവിധിക്രമവും കൊണ്ട് ഒരിരിപ്പിനു വായിച്ചുതീര്‍ക്കാന്‍ തക്ക രസം ഗ്രന്ഥത്തിലുടനീളം നിലനില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍
Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.