Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്തെ ലോഫ്‌ളോര്‍ ബസ് സര്‍വ്വീസിന് ഇനിയും ഏറെനാള്‍ കാത്തിരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2015, 10:10 pm IST
in Kottayam

കോട്ടയം: കോട്ടയത്തുകാര്‍ക്ക് ലോഫ്‌ളോര്‍ ബസില്‍ കയറാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണം. കോട്ടയം ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് നടത്താനായി അഞ്ചുലോഫ്‌ളോര്‍ എസി ബസുകള്‍ ലഭിച്ചിട്ട് ദിവസങ്ങളായെങ്കിലും സര്‍വ്വീസ് ഉദ്ഘാടനം ചെയ്യാന്‍ 24 വരെ കാത്തിരിക്കണം. 24ന് രാവിലെ 10ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. അതിനുശേഷമേ ബസ് സര്‍വ്വീസ് ആരംഭിക്കാനാവൂയെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.

35 ലോഫ്‌ളോര്‍ ബസുകളാണ് കേന്ദ്രപദ്ധതിയില്‍പ്പെടുത്തി കോട്ടയത്തിന് ലഭിക്കുന്നത്. ഇതില്‍ 5 ബസുകള്‍ കോട്ടയത്തെത്തിക്കഴിഞ്ഞു. കോട്ടയം- മുണ്ടക്കയം, കോട്ടയം- എറണാകുളം, കോട്ടയം- പാലാ, ഈരാറ്റുപേട്ട, കോട്ടയം- ചെങ്ങന്നൂര്‍ എന്നീ റൂട്ടുകളിലാണ് ലോഫ്‌ളോര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതെന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. കോട്ടയം- ചെങ്ങന്നൂര്‍ സര്‍വ്വീസ് ഓഡിനറിയായാണ് സര്‍വ്വീസ് നടത്തുന്നത്.

പുതിയ ബസുകള്‍ എത്തിയെങ്കിലും ഇതിന് സര്‍വ്വീസ് നടത്താനുള്ളപെര്‍മിറ്റ് ഇതുവരെയും നേടിയിട്ടില്ലെന്നാണ് സൂചന. അനുവാദത്തിനുള്ള അപേക്ഷ കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (ഓപ്പറേഷന്‍)ക്ക് സമര്‍പ്പിക്കാന്‍ തുടങ്ങുന്നതേയുള്ളൂ. കെഎസ്ആര്‍ടിസി പമ്പിനുസമീപവും ഗാരേജിനു സമീപമുവമായി നിലവില്‍ കോട്ടയത്തിന് അനുവദിച്ച ബസുകള്‍ മാറ്റിയിട്ടിരിക്കുകയാണ്. മന്ത്രിയുടെ സമയം കൂടി കണക്കിലെടുക്കേണ്ടതുകൊണ്ടാണ് ഉദ്ഘാടനം വൈകുന്നതെന്നാണ് സൂചന. ഫലത്തില്‍ ബസുകള്‍ ലഭിച്ചിട്ടും പത്തുദിവസത്തോളം കാത്തുകിടക്കേണ്ടിവരും ഈ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍.

പുതിയ ബസുകള്‍ ലഭിക്കുമ്പോഴും കോട്ടയം ഡിപ്പോയില്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഷെഡ്യൂളുകള്‍ പോലും ഫലപ്രദമായി നടത്താന്‍ കഴിയാതെ ഉഴലുകയാണ്. ജീവനക്കാരുടെ അഭാവമാണ് ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കാനിടയാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഡ്രൈവര്‍മാരുടെ കുറവാണ് ഏറെയുള്ളത്. നിലവില്‍ അറുപതോളം ഡ്രൈവര്‍മാര്‍ കുറവുണ്ട്. പുതിയ സര്‍വ്വീസുകള്‍ കൂടി തുടങ്ങുന്നതോടെ 90 ഡ്രൈവര്‍മാരുടെ കുറവുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ജീവനക്കാരില്ലാത്തതുമൂലം ഇപ്പോള്‍ത്തന്നെ ദിനംപ്രതി പത്തോളം ഷെഡ്യൂളുകള്‍ കാന്‍സല്‍ ചെയ്യുന്നുണ്ട്. 270ലേറെ ഡ്രൈവര്‍മാരാണ് ഇപ്പോഴുള്ളത്. ഇവരില്‍ 21 പേര്‍ ദീര്‍ഘകാല അവധിയിലാണ്. എം പാനല്‍ ലിസ്റ്റില്‍പ്പെട്ടവരും സ്ഥിരമായി വരാറില്ലാത്തവരുണ്ട്. ദിനംപ്രതി ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നതുകൊണ്ട് ഡിപ്പോയിലെ വരുമാനത്തിലും സാരമായ കുറവുണ്ടാകുന്നതായാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.