Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗ്രാമപഞ്ചായത്ത് വോട്ടവകാശം നിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2015, 10:09 pm IST
in Kottayam

എരുമേലി: സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാതെ എരുമേലി ഗ്രാമപഞ്ചായത്ത് അധികൃതര്‍ യുവാവിന്റെ വോട്ടവകാശം നിഷേധിച്ചതായി പരാതി. ഇതുസംബന്ധിച്ച് പഞ്ചായത്തിലെ മുന്‍ കരാറുകാരനും കൊരട്ടി സ്വദേശിയുമായ വെട്ടിക്കൊമ്പില്‍ രാജേന്ദ്രനാണ് പരാതി നല്‍കിയത്.

കൊരട്ടിയിലെ രാജേന്ദ്രന്റെ വീടിന് പെര്‍മിറ്റ് നിരസിച്ച പഞ്ചായത്തിന്റെ നടപടി വിവാദമായി നിലനില്‍ക്കെ രാജേന്ദ്രന്റെ മകന്റെ വോട്ടവകാശം കൂടി നിഷേധിച്ചിരിക്കുകയാണെന്ന് കാട്ടി പരാതി ഉയര്‍ന്നിരിക്കുന്നത്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ പഞ്ചായത്തിലെ സ്ഥിര താമസക്കാരനാണെന്ന് തെളിയിക്കുന്ന രേഖ വേണം. പഞ്ചായത്ത് നല്‍കേണ്ട ഈ രേഖ കൊടുക്കണമെങ്കില്‍ അപേക്ഷകന്‍ താമസിക്കുന്ന വീടിന് നമ്പര്‍ വേണം. ഈ നമ്പര്‍ നല്‍കാത്തതിന്റെ പേരിലുണ്ടായ സംഭവങ്ങളാണ് പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ഹൈക്കോടതി ഓംബുഡ്‌സ്മാന്‍ നേരിട്ട് വിളിപ്പിച്ചിരുന്നു. കൊരട്ടിയിലെ പുറമ്പോക്ക് ഭൂമിയില്‍വീടുവയ്‌ക്കുന്നതിനെതിരെയാണ് അന്ന് പഞ്ചായത്ത് ഭരണ- പ്രതിപക്ഷാംഗങ്ങള്‍ ഒന്നായി നിന്ന് പെര്‍മിറ്റ് നിരസിച്ചത്.

ഇതേത്തുടര്‍ന്ന് സംസ്ഥാ ന സര്‍വ്വേയര്‍ എത്തി പുറമ്പോക്കുഭൂമി കയ്യേറ്റമില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എങ്കിലും പഞ്ചായത്ത് പെര്‍മിറ്റ് നല്‍ കാന്‍ തയ്യാറായില്ല. ഇതിനെതിരെ രാജേന്ദ്രന്‍ ഓംബുഡ്‌സ്മാനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താദ്യമായി പഞ്ചായത്തിലെ അംഗങ്ങളെ ഓംബുഡ്‌സ്മാന്‍ നേരിട്ടു വിളിച്ചു വരുത്തി. വിയോജനക്കുറിപ്പെഴുതിയ പഞ്ചായത്തംഗം സജിത് ടി. കുളങ്ങരെ മാത്രമാണ് കേ സില്‍ നിന്നൊഴിവാക്കിയത്.

രാജേന്ദ്രന് പെര്‍മിറ്റ് നല്‍കാനോ മകന് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ സ്ഥിരതാമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് നല്‍ കാനോ പഞ്ചായത്തിന് കഴിയാത്ത് സാഹചര്യമാണുള്ളത്. വീടിന്റെ പെര്‍മിറ്റ് നിഷേധിച്ച സംഭവത്തില്‍ ശക്തമായ കേസ് നിലനില്‍ക്കുന്നതിനാല്‍ വോട്ടവകാശം നിഷേധിച്ച സംഭവവും പഞ്ചായത്തിന് തിരിച്ചടിയാകുമെന്ന് അധികൃതര്‍തന്നെ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

Kerala

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

Samskriti

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.