Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വൃദ്ധസദനംനിര്‍മ്മാണം: കരാറുകാരന്‍ ഹൈക്കോടതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2015, 09:46 pm IST
inKottayam

എരുമേലി: വൃദ്ധസദനം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പണം നല്‍കാത്തതിനെത്തുടര്‍ന്ന് കരാറുകാരന്‍ ഹൈക്കോടതിയിലേക്ക്. വേള്‍ഡ് ബാങ്കിന്റെ ധനസഹായത്തോടെ പണി പൂര്‍ത്തീകരിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും കരാറുകാരന് പമം നല്‍കാത്തതാണ് പ്രതിസന്ധിയായത്. രണ്ടാംഘട്ടമായി നാല്പതുലക്ഷം രൂപയ്‌ക്കാണ് കരാര്‍ നല്‍കിയത്. ഇതില്‍ പത്തുലക്ഷം രൂപമാത്രമാണ് കരാറുകാരന് ലഭിച്ചത്. ഈ പദ്ധതിയില്‍ ഇനി മുപ്പതുലക്ഷം രൂപ കൂടി നല്‍കാനുണ്ടെന്നും കരാറുകാരനായ കൂവപ്പള്ളി പന്തലാനിക്കല്‍ ടോമിജോസപ് പറഞ്ഞു.

എന്നാല്‍ പഞ്ചായ്തിന്റെ വികസന പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിച്ച് കണക്കുകള്‍ ഹാജരാക്കാന്‍ വീഴ്ചപറ്റിയതാണ് ഒന്നാംഘട്ടത്തിലെ പണം നഷ്ടമാകാന്‍ കാരണമായതെന്നും കരാറുകാരന്‍ പറഞ്ഞു. കണക്കുകള്‍ ഹാജരാക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് ലോക ബാങ്ക് ധനസഹായം ലഭിക്കാതെ വന്നതാണ് കരാറുകാരന് പണംകൊടുക്കാന്‍ കഴിയാതെ വന്നത്. പഞ്ചായത്തിന്റെ വിവിധ വികസന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പല കരാറുകാര്‍ക്കായി അമ്പതുലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്നും ഇതിനായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണെന്നും ടോമി ജോസഫ് പറഞ്ഞു.

ലോകബാങ്ക് ധനസഹായം അനുവദിച്ചുകിട്ടാന്‍ പഞ്ചായത്ത് അധികൃതര്‍ മന്ത്രിമാരുടെ ശുപാര്‍ശയ്‌ക്കായി കാത്തുനില്‍ക്കുകയാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ലഭിക്കണ്ട തുക കൂടി ലഭിച്ചില്ലെങ്കില്‍ ഇനി വീണ്ടും പ്രോജക്ടുണ്ടാക്കി അനുമതി തേടിയാല്‍ മാത്രമേ ലോകബാങ്ക് ധനസഹായം ലഭിക്കാന്‍ സാദ്ധ്യതയുള്ളൂവെന്നും അധികൃതര്‍ പറയുന്നു. ചെമ്പകപ്പാറയില്‍ പഞ്ചായത്ത് നിര്‍മ്മിച്ച വൃദ്ധസദനം തുറക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് കരാറുകാരന് പണം നല്‍കാനുണ്ടെന്ന സംഭവം പുറത്തു കൊണ്ടുവന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

Kerala

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.