Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രം; ദുരിതമൊഴിയാതെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2015, 09:15 pm IST
inKottayam

കോട്ടയം: നെല്‍കൃഷി സംരക്ഷിക്കാന്‍ സര്‍ക്കാരും ബന്ധപ്പട്ട ഏജന്‍സികളും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ ദുരിതമൊഴിയുന്നില്ല. വിവിധ ബാങ്കുകളില്‍ നിന്നും കാര്‍ഷിക വായ്‌പ എടുത്ത കര്‍ഷകര്‍ക്ക് യഥാസമയം വായ്‌പാതിരിച്ചടവ് നടക്കാത്തതിനാല്‍ പലിശയിനത്തിലടക്കം വന്‍തുക തിരിച്ചടയ്‌ക്കേണ്ടിവരുന്നതായി പറയുന്നു. ജനുവരിയില്‍ കൊയ്‌ത്തുകഴിഞ്ഞ് നെല്ലെടുത്ത കര്‍ഷകര്‍ക്ക് ഇനിയും നെല്‍വില ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.

ഫെബ്രുവരി 28 വരെ നെല്ലെടുത്ത മുഴുവന്‍ കര്‍ഷകര്‍ക്കും തുക നല്‍കിക്കഴിഞ്ഞതായി പാഡി ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഇപ്പോള്‍ നെല്ല് എടുക്കുന്ന കര്‍ഷകര്‍ക്ക് നാഗമ്പടം കാനറ ബാങ്ക് ശാഖയില്‍ നിന്നും വായ്‌പയായി നെല്‍വില ലഭിക്കും. ഈ വായ്‌പയുടെ പലിശ സപ്ലൈകോതന്നെ ബാങ്കിന് നല്‍കും. നെല്ലെടുക്കുന്ന സ്വകാര്യ മില്ലുകാര്‍ നല്‍കുന്ന ഈ പിആര്‍എസ് ബാങ്കില്‍ ഹാജരാക്കിയാല്‍ മതിയെന്നും പാഡി ഓപീസര്‍ പറയുന്നു. എന്നാല്‍ സ്വകാര്യ മില്ലുകാര്‍ നെല്ലെടുക്കുമ്പോള്‍ കര്‍ഷകന് താത്കാലിക രസീതുമാത്രമാണ് നല്‍കുന്നത്. പേരും തൂക്കവും ചാക്കുകളുടെ എണ്ണവും പാടശേഖരത്തിന്റെ പേരും തീയതിയും കൈപ്പടയില്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പാഡിഓഫീസര്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ ബില്ലിങ് മെഷീന്‍ ഉപയോഗിച്ചുള്ള ഇപിആര്‍എസ് കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ കാനറ ബാങ്കില്‍ ലഭ്യമാകുന്ന സേവനം പ്രയോജനപ്പെടുത്താന്‍ കഴുയുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കര്‍ഷകര്‍ക്കുള്ള വായ്‌പാസൗകര്യങ്ങള്‍ ഈമാസം ഒന്നിന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിയിരുന്നു. എന്നാല്‍ ജൂണ്‍ 30 വരെ ഈ സൗകര്യം നീട്ടിയതായി വീണ്ടും അറിയിപ്പ് ലഭിച്ചിട്ടുള്ളതായും കാനറ ബാങ്ക് നാഗമ്പടം ശാഖാ അധികൃതര്‍ അറിയിച്ചു. സപ്ലൈകോയും സ്വകാര്യ മില്ലുടമകളും ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമാണ് ഇപിആര്‍എസ് യഥാസമയം നല്‍കാത്തതിന്റെ പിന്നിലെന്നാണ് കര്‍ഷകര്‍ പറയുന്നത്. നെല്‍വില വായ്‌പയായി നല്‍കുനപോള്‍ സപ്ലൈകോയ്‌ക്ക് പലിശ ഇനത്തിലുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണീ ഒത്തുകളിയെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Miniscreen

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

New Release

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.