Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

സഹോദരങ്ങളുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2015, 09:03 pm IST
inKottayam

കുറവിലങ്ങാട് : ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള രണ്ട് ഏജന്‍സികള്‍ ഒരുപോലെ അന്വേഷിക്കുന്ന കുര്യനാട് പെരിക്കലത്തേല്‍ ടോമി, സഹോദരന്‍ ബേബി എന്നിവരുടെ ദുരൂഹമരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് എറണാകുളം ജില്ല സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന ഗൗരവമുളള കാര്യങ്ങളായതുകൊണ്ട് അന്വേഷണം കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ടോമിയുടേയും സഹോദരന്‍ ബേബിയുടേയും മരണം കൊലപാതകമാണെന്ന് സൂചനകളിലേയ്‌ക്കാണ് എസ്.ഐ.റ്റി.യുടെ റിപ്പോര്‍ട്ട്. ബന്ധുക്കളുടേയും ടോമിയുടെ ഭാര്യയുടേയും പരാതിയെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യെ അന്വേഷണ ചുമതല ഏല്‍പ്പിച്ച് ഉത്തരവായത്. എന്നാല്‍ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും തൃപ്തികരമല്ല എന്നും കാണിച്ച് വീണ്ടും സര്‍ക്കാരിന് പരാതി നല്‍കിയതിനാല്‍ നിലവിലുളള അന്വേഷണ സംഘത്തിന് സമാന്തരമായി സ്‌പെഷ്യല്‍ അന്വേഷണസംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള അപേക്ഷ പോലും ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ക്ക് നല്കിയിട്ടില്ലാത്തതും കേസ് അട്ടിമറിക്കുവാനോ നീട്ടിക്കൊണ്ടുപോകാനോ ഉള്ള ഗൂഢാലോചനയാണെന്ന് ബന്ധുക്കള്‍ പറയുന്നു.

2014 ജൂണ്‍ ആറാം തീയതി വീട്ടില്‍ നിന്ന് കുര്യനാട് കവലയിലേയ്‌ക്ക് പതിവുപോലെ പോയ ടോമിയുടെ മൃതദേഹം ഏഴിന് രാവിലെ സ്വന്തം പുരയിടത്തിലെ ചുറ്റുമതില്‍ പോലും ഇല്ലാത്ത കിണറ്റില്‍ കാണപ്പെടുകയായിരുന്നു. വീട്ടില്‍ നിന്ന് പുറത്ത്‌പോയ ടോമി തിരിച്ച് വരാതിരിക്കുകയും ടോമിയെ വീടിന് പരിസരത്ത് ഇറക്കിവിട്ട ഓട്ടോഡ്രൈവറുടെ മൊഴികളുമാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുളള ആരോപണത്തിലേയ്‌ക്ക് വിരല്‍ ചൂണ്ടുന്നത്.

ടോമി മരിച്ചുകിടന്ന കിണറിന്റെ അരികിലെ കൈത്തോടില്‍ മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ കഴുത്തില്‍ എന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ അടയാളങ്ങളും ഉണ്ടായിരുന്നുവെങ്കിലും പോലീസ് ഇവ കാര്യമായി എടുത്തില്ലെന്ന് മാത്രമല്ല അവശ്ഷിക്കുന്ന തെളിവുകള്‍ ശേഖരിക്കാതെ നശിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനിടയില്‍ ജൂണ്‍ 11 ബുധനാഴ്ച രാത്രി മുതല്‍ സഹോദരന്‍ ബേബിയെ കാണാതാവുകയും ജൂണ്‍ 12ന് കടുത്തുരുത്തി ആപ്പാഞ്ചിറയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇതും നാട്ടുകാര്‍ക്ക് സംശയം വര്‍ദ്ധിപ്പിക്കുകയായിരുന്നു. മരിച്ച ബേബിയ്‌ക്ക് ടോമിയുടെ മരണത്തില്‍ സുഹൃത്തായ റോബിന്‍ ഉള്‍പ്പടെ ഏതാനും പേരെ സംശയമുള്ളതായി പരിസരവാസികളോട് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്. ജില്ലാ ക്രൈം ബ്രാഞ്ചിന് സമാന്തരമായി കേസന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണം പുരോഗതിയിലാണ്.

കേസിന്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. പി.യു. സുനില്‍കുമാറിനാണ്. ക്രൈം ബ്രാഞ്ച് എസ്.ഐ.ടി. യുടെ അന്വേഷണ ചുമതല സി.ഐ. വി.കെ. രാജുവിനാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Miniscreen

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

New Release

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.