Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകത്തുനിന്നും കണ്ടല്‍കാടുകള്‍ അപ്രത്യക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2015, 10:31 pm IST
inKottayam

കുമരകം: കുമരകത്തുനിന്നും കണ്ടല്‍കാടുകള്‍ അപ്രത്യക്ഷമാകുന്നു. കുമരകത്തിന്റെ നിലനില്‍പ്പിനുതന്നെ കാരണമായി തീര്‍ന്ന കണ്ടല്‍ കാടുകളാണ് ടൂറിസത്തിന്റെ വരവോടെ കായല്‍ തീരത്ത് റിസോര്‍ട്ട് സമുച്ചയങ്ങള്‍ കെട്ടിപൊക്കാനായി വ്യാപകമായി വെട്ടിനശിപ്പിക്കപ്പെട്ടത്. നൂറ്റാണ്ടുകളായി മീനച്ചിലാറിന്റെ നിലക്കാത്ത പ്രവാഹത്തില്‍ നദികൊണ്ടുവന്ന മണ്ണും എക്കലും വേമ്പനാട്ടുകായലിന്റെ വിസ്തൃതിയില്‍ തീര്‍ത്ത തുരുത്തുകളെ സംരക്ഷിച്ച കണ്ടല്‍ കാടുകളാണ് ഇന്നു കുമരകത്തുനിന്നും അപ്രത്യക്ഷമാകുന്നത്. ഇത് കായലിനോട് ചേര്‍ന്നുകിടക്കുന്ന ഈ ഭൂവിഭാഗത്തിന്റെ സന്തുലിതാവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ന് കായലോരത്തുകൂടി നടന്നാല്‍ അവിടവിടെയായി ഒന്നോ ഒറ്റയോ കണ്ടല്‍മരങ്ങള്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്.

2005ല്‍ കണക്കെടുക്കുമ്പോള്‍ കേരളത്തിലെ കണ്ടല്‍കാടുകളുടെ വിസ്തൃതി 8 ചതുരശ്രകിലോമീറ്ററായിരുന്നെങ്കില്‍ ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കണ്ടല്‍ കാടുകള്‍ 5 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞതായാണ്. കേരളത്തില്‍ കണ്ടല്‍ വനങ്ങള്‍ കൂടുതലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. തുരുത്തുകള്‍ രൂപാന്തരപ്പെട്ട് വിസ്തൃതമായ കരവിഭാഗമാകാന്‍ സുരക്ഷിതത്വമേകിയ കണ്ടല്‍ കാടുകളുടെ നശീകരണം ഭാവിയില്‍ കുമരകത്തെ വിശ്വപ്രശസ്ത ടൂറിസ്റ്റുകേന്ദ്രത്തിന്റെ നാശത്തിനുതന്നെ വഴിവെക്കും. വനംവകുപ്പും ടൂറിസംവകുപ്പും കണ്ടല്‍ വനങ്ങള്‍ പുനര്‍സൃഷിടിക്കുന്നതിനും കണ്ടല്‍ കാടുകളുടെ നശീകരണത്തിനെതിരെ കര്‍ക്കശ നടപടി സ്വീകരിക്കേണ്ടതും കുമരകത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ് പ്രകൃതിവാദികള്‍ ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

News

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.